ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗികവസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിനെതിരെയാണ് പ്രവര്‍ത്തകരുടെ ആരോപണം.…
NEWS DESK 3
-
-
By ElectionKeralaNewsPoliticsPolitrics
വോട്ടര്‍മാരുടെ നെഞ്ചത്തു തള്ളി ബിജെപി; വണ്ടി ഉന്താന്‍ വേറെ ആളുണ്ട്; ഇപ്പോള്‍ പ്രതിപക്ഷത്തല്ലല്ലോ… ഇന്ധന വിലവര്‍ധനയില്‍ വിചിത്ര പ്രതികരണവുമായി കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന് അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഇന്ധന വിലവര്‍ധനക്കെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധം നടത്തിയത് പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ആണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രന്…
-
By ElectionKeralaNewsPolitics
മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ മീണയ്ക്ക് വോട്ടില്ല; കലക്ടറോട് പറഞ്ഞിട്ടും നടപടിയില്ല
by NEWS DESK 3by NEWS DESK 3മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടുചെയ്യാനായില്ല. സംസ്ഥാന പട്ടികയില്‍ പേരില്ലാത്തതാണ് കാരണം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെക്കുറിച്ചുള്ള പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കളക്ടറെ അറിയിച്ചു. പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണയ്ക്ക്…
-
LOCALWayanad
ഇന്ത്യയില്‍ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3കല്പറ്റ: കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…
-
ErnakulamLOCAL
വേറിട്ട പ്രചരണ രീതി, സമൂഹത്തിന് മാതൃക; നേരിനായുള്ള പോരാട്ടത്തില്‍ യുവതയുടെ കരുത്തുറ്റ ശബ്ദമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിജോര്‍ജ്ജ്
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുട 17-ാം വാര്‍ഡില്‍ യുവതയുടെ കരുത്തുറ്റ ശബ്ദവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിജോര്ജ്ജിന്റെ തേരോട്ടം. വിദ്യര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന സജിജോര്‍ജ്ജ് മൂവാറ്റുപുഴ നഗരത്തില്‍ മുഖവുരയുടെ ആവശ്യമില്ലാത്ത യുവ നേതാവാണ്.…
-
By ElectionKeralaNewsPolitics
ഇത് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പ്: ബിജെപിക്ക് ഒരിഞ്ച് സ്ഥലം കിട്ടില്ല: ചെന്നിത്തല
by NEWS DESK 3by NEWS DESK 3സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വര്‍ണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്ത് നിന്ന് ഒളിച്ചോടി.…
-
DeathKeralaLOCALNewsPathanamthitta
പത്തനംതിട്ടയില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു
by NEWS DESK 3by NEWS DESK 3പത്തനംതിട്ടയില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. റാന്നി നാറാണംമൂഴിയില്‍ പുതുപ്പറമ്പില്‍ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിനു പിന്നാലെ തളര്‍ന്നുവീഴുകയായിരുന്നു. നാറണാംമുഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വോട്ട്…
-
By ElectionKeralaNewsPolitics
കൊവിഡിനെ തുടര്‍ന്ന് വിശ്രമത്തില്‍; എ.കെ. ആന്റണി ഇത്തവണ വോട്ട് ചെയ്യില്ല
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി വോട്ട് രേഖപ്പെടുത്തില്ല. കൊവിഡ് രോഗബാധിതനായ ശേഷം ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലാണ് എ.കെ. ആന്റണി. തിരുവനന്തപുരത്തെ ജഗതി സ്കൂളിലാണ് എ.കെ. ആന്റണിക്ക് വോട്ടുള്ളത്. ഒരു മാസ…
-
By ElectionKeralaNewsPolitics
തപാല്‍ വോട്ട് അനുവദിച്ചില്ല; വി.എസ്. അച്യുതാനന്ദന് ഇത്തവണ വോട്ട് ചെയ്യില്ല
by NEWS DESK 3by NEWS DESK 3അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ വി.എസ്. അച്യുതാനന്ദന്. പുന്നപ്രയിലാണ് വി.എസിന് വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകില്ല. യാത്രകള്‍…
-
NationalNews
ഭാരത് ബന്ദ് തുടങ്ങി; കേരളത്തെ ഒഴിവാക്കി: കേന്ദ്ര സര്‍ക്കാരുമായി നാളെ ചര്‍ച്ച, പരാജയപ്പെട്ടാല്‍ സമരം വ്യാപിപ്പിക്കാന്‍ കര്‍ഷകര്‍; കര്‍ശനമായി നേരിടാന്‍ ഡല്‍ഹി പൊലീസ്
by NEWS DESK 3by NEWS DESK 3കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബ് ഹരിയാന ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ 11 മണിക്കാണ് ബന്ദ് ആരംഭിക്കുക. ജനജീവിതം തടസപ്പെടുത്തില്ലെന്നും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും…
