കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല തളളി കര്‍ഷകര്‍. ചര്‍ച്ചയില്‍ പുരോഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഫോര്‍മുല തള്ളി കര്‍ഷകര്‍ നിലപാട് കടുപ്പിച്ചത്. ഒറ്റക്കെട്ടായാണ് തീരുമാനമെന്ന് കര്‍ഷകസംഘടനകള്‍ പ്രതികരിച്ചു. കര്‍ഷക പ്രതിഷേധം ഒത്തുതീര്‍പ്പിലെത്തിക്കാന്‍…
NEWS DESK 3
-
-
AlappuzhaBy ElectionLOCALPolitics
മൂവാറ്റുപുഴ നഗരസഭ ഒന്‍പതാം വാര്‍ഡില്‍ പോരാട്ടം കടുക്കും; കാല് നൂറ്റാണ്ടിന്റെ രാഷ്ട്രീയ രംഗത്തെ അനുഭവ സമ്പത്തുമായി ലീഗ് സ്ഥാനാര്‍ത്ഥി പിഎം അബ്ദുല്‍ സലാം, പ്രചരണത്തില്‍ മുന്നേറ്റം; മഹാപ്രളയത്തിലും കൊറോണയിലും നാടു നടുങ്ങിയപ്പോള്‍ സഹായ ഹസ്തവുമായി മുന്നില്‍ നിന്ന നാട്ടുകാരുടെ സുപരിചിതന്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: നഗരസഭയിലെ ഒന്‍പതാം വാര്‍ഡില്‍ തീപാറുന പോരാട്ടം. ഐക്യ ജനാധിപത്യ മുന്നണിക്കായി മുസ്ലീം ലീഗ് ടൗണ്‍ ജന: സെകട്ടറി പിഎം അബ്ദുല്‍ സലാം പ്രചരണത്തില്‍ വന്‍ മുന്നേറ്റം നടത്തുമ്പോള്‍ സിപിഎം…
-
Be PositiveKeralaNewsPoliticsWomen
ലോകത്തെ ശക്തരായ 12 വനിതകളില്‍ മന്ത്രി കെ.കെ. ശൈലജയും; വീണ്ടും അന്താരാഷ്ട്ര അംഗീകാരം
by NEWS DESK 3by NEWS DESK 3ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയ്ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020 ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയിലാണ് മന്ത്രി കെ.കെ. ശൈലജയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.…
-
FootballSports
വംശീയാധിക്ഷേപം; പ്രതിഷേധത്തെ തുടര്‍ന്ന് പി.എസ്.ജി- ബസക്സഹിര്‍ മത്സരം മാറ്റിവെച്ചു
by NEWS DESK 3by NEWS DESK 3ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി- ഇസ്താംബൂള്‍ ബസക്സഹിര്‍ മത്സരത്തിനിടെ വംശീയാധിക്ഷേപം. ഇരുടീമുകളുടേയും താരങ്ങള്‍ പ്രതിഷേധിച്ച് ഗ്രൗണ്ടില്‍ നിന്നും ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് മത്സരം മാറ്റിവെച്ചു. കളി തുടങ്ങി പതിനാലാം മിനിറ്റിലായിരുന്നു സംഭവം. ടീമിന്റെ…
-
EnvironmentNewsWorld
എവറസ്റ്റിന് വീണ്ടും ‘ഉയരം’ കൂടി; ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം പുനര്‍നിര്‍ണയിച്ചു
by NEWS DESK 3by NEWS DESK 3ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തില്‍ ധാരണയിലെത്തി ചൈനയും നേപ്പാളും. ഉയരം 8,848.86 മീറ്ററെന്ന് പുനര്‍നിര്‍ണയിച്ചു. ചൈനയും നേപ്പാളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം…
-
KeralaNewsPoliticsPolitrics
സി.എം. രവീന്ദ്രന് എല്ലാവരുടെയും വിശ്വസ്തന്; മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചല്ലേ പറ്റൂ; ന്യായീകരിച്ച് കടകംപള്ളി സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെ ആശുപത്രിയില്‍ അഡ്മിറ്റായ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സി.എം രവീന്ദ്രന് ബോധപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി…
-
Be PositiveFacebookKeralaNewsSocial Media
ഓമനക്കുട്ടന്റെ ‘സുഹൃതി’ക്ക് എം.ബി.ബി.എസിന് അഡ്മിഷന്; അച്ഛനെ പോലെ തന്നെ നന്മയുള്ളവളായി, മനുഷ്യ സ്നേഹിയായ ഒരു ഡോക്ടര്‍ ആകട്ടെ; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സോഷ്യല്‍ മീഡിയ
by NEWS DESK 3by NEWS DESK 3പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിയെത്തിച്ച ഓട്ടോയ്ക്ക് കൊടുക്കാനുള്ള കൂലി തികയാതെ വന്നപ്പോള്‍ ക്യാമ്പ് അംഗങ്ങളില്‍ നിന്ന് പണം പിരിച്ചതിന് മാധ്യമ വിചാരണ നേരിടേണ്ടി വന്ന ഓമനക്കുട്ടനെന്ന പ്രാദേശിക സിപിഎം നേതാവിനെ…
-
By ElectionKannurKeralaLOCALNewsPolitics
കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി; വെട്ടിലായി പ്രവര്‍ത്തകര്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഞെട്ടലോടെ ആ…
-
KeralaNewsPolitics
വാര്‍ത്ത അടിസ്ഥാന രഹിതം; വിദേശ യാത്രകള്‍ നടപടിക്രമം പാലിച്ച്: സ്പീക്കര്‍
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്ത് കേസിലെ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് സ്പീക്കര്‍. വിദേശയാത്രകള്‍ നടപടിക്രമം പാലിച്ചെന്നും വിശദീകരണം. വിദേശയാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലൊന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. സ്പീക്കറെയും സ്പീക്കറുടെ ഓഫീസിനെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള…
-
CricketSports
18 വര്‍ഷം നീണ്ട കരിയറിനു വിട: പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
by NEWS DESK 3by NEWS DESK 3ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് പാര്‍ത്ഥിവ് പട്ടേല്‍ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളില്‍ നിന്നും വിരമിച്ചു. 17ാം വയസ്സില്‍ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ താരം 18 വര്‍ഷം നീണ്ട ക്രിക്കറ്റ്…
