ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 82 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്ക് ഉള്ളത്.…
NEWS DESK 3
-
-
CinemaMalayala Cinema
സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്; ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നടപടി
by NEWS DESK 3by NEWS DESK 3സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്ത് അഭിനയിക്കുന്ന വര്‍ത്തമാനം എന്ന ചിത്രത്തിനെതിരെയാണ് നടപടി.…
-
KeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ്: തിരിച്ചടിക്ക് കാരണം സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരും; എഐസിസി സംഘത്തോട് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍
by NEWS DESK 3by NEWS DESK 3സംഘടനാ തലത്തിലെ വീഴ്ചകളും ഗ്രൂപ്പ് പോരുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് എഐസിസി സംഘത്തോട് വിശദീകരിച്ചു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി പഠിക്കാനെത്തിയ പ്രതിനിധി സംഘം കോണ്‍ഗ്രസ്…
-
DeathNationalNews
കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ആത്മഹത്യ; കര്ഷകന് മരിച്ചത് പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച്; ആകെ മരണം 41 ആയി
by NEWS DESK 3by NEWS DESK 3കര്‍ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. അഭിഭാഷകനാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിലാണ് സംഭവം. മരിച്ചത് അഡ്വ. അമര്‍ജിത് സിംഗാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വച്ചാണ് കര്ഷകന്…
-
NationalNews
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രിയുടെ മന് കി ബാത്; കൈയടിച്ചും പാത്രം കൊട്ടിയും പ്രതിഷേധിച്ച് കര്‍ഷകര്‍
by NEWS DESK 3by NEWS DESK 3കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന് കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ…
-
Crime & CourtKeralaNewsPolice
ശാഖാ കുമാരിയുടെ മരണം; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതി അരുണ്‍, ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിക്കും
by NEWS DESK 3by NEWS DESK 3ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പ്രതി അരുണ്‍. കൈകൊണ്ട് മുഖം അമര്‍ത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞതായി പൊലീസ്. ഷോക്കടിപ്പിച്ചത് മരിച്ചതിന് ശേഷമാണോയെന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.…
-
Crime & CourtKeralaLOCALNewsPalakkadPolice
പാലക്കാട്ടെ ദുരഭിമാനക്കൊല; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി; പണം നല്കി ഹരിതയെ വീട്ടിലെത്തിക്കാന്‍ ശ്രമം
by NEWS DESK 3by NEWS DESK 3പാലക്കാട് തേങ്കുറിശിലെ ദുരഭിമാനക്കൊലയില്‍ തെളിവെടുപ്പ് തുടങ്ങി. കൊലപാതകം നടന്ന സ്ഥലത്ത് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന് പ്രഭു കുമാര്‍, അമ്മാവന് സുരേഷ് എന്നീ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.…
-
KeralaNewsNiyamasabhaPolitics
നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും; സ്വകാര്യ ഏജന്‍സികള്‍ക്ക് ചുമതല
by NEWS DESK 3by NEWS DESK 3നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും. സ്വകാര്യ ഏജന്‍സികള്‍ക്കാണ് സര്‍വേയുടെ ചുമതല. മൂന്ന് ഏജന്‍സികളെയാണ് എഐസിസി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ജയസാധ്യതയും സ്ഥാനാര്‍ത്ഥി സാധ്യതയും അടക്കമുള്ള കാര്യങ്ങള്‍…
-
By ElectionKeralaLOCALNewsPoliticsThrissur
ഇടതുമുന്നണിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായി; കോണ്‍ഗ്രസ് വിമതന് എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്പറേഷന് മേയറാകും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസ് വിമതന് എം.കെ. വര്‍ഗീസ് തൃശൂര്‍ കോര്പറേഷന് മേയറാകും. ഇടതുമുന്നണി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. ആദ്യത്തെ രണ്ടു വര്‍ഷം മേയര്‍ പദവി നല്‍കാമെന്ന് ഇടത് മുന്നണി നേതാക്കള്‍ എം.കെ.…
-
ErnakulamKeralaLOCALNews
കൊച്ചി നഗരസഭയില്‍ എം അനില്‍കുമാര്‍ മേയര്‍; മട്ടാഞ്ചേരി ഡിവിഷനിലെ അന്‍സിയ ഡെപ്യൂട്ടി മേയര്‍
by NEWS DESK 3by NEWS DESK 3കൊച്ചി കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം സിപിഐ തര്‍ക്കം പരിഹരിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐയ്ക്ക് നല്കാന് സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായി. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനില്‍…
