കേരളത്തിൽ വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തെ കണക്കുകൾ പ്രകാരം വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ…
NEWS DESK 3
-
-
AccidentKerala
ചേതനയറ്റ് ജന്മനാട്ടില്; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന് അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്
by NEWS DESK 3by NEWS DESK 3ഉല്ലാസ യാത്രയ്ക്കായി വാല്പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര് വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള് അവസാനമായി ഒരു നോക്കുകാണാന് തിങ്ങിനിറഞ്ഞ് ആയിരങ്ങള്. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്ശനം നടക്കുന്നത്. അപകടത്തില് മരിച്ച ഒന്പത് പേരുടേയും…
-
Kerala
‘വനിതാ സംവരണ ഭേദഗതി ബിൽ പരാജയം, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമത്തെ ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും’; ഷാഫി പറമ്പിൽ
by NEWS DESK 3by NEWS DESK 3വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ്…
-
AccidentKerala
അക്ഷരം പകര്ന്നവര്ക്ക് ആദരാഞ്ജലിയര്പ്പിച്ച് നാട്; നെഞ്ച് പൊട്ടിക്കരഞ്ഞ് വിദ്യാര്ഥികള്
by NEWS DESK 3by NEWS DESK 3മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രിയപ്പെട്ട അധ്യാപകർ വിടവാങ്ങിയത് മലപ്പുറത്തെ ഒരു ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളെ അക്ഷരമുറ്റത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാരുടെ വേർപാട് ഉൾക്കൊള്ളാനാകാതെ വിതുമ്പുകയാണ് അവരുടെ പഴയകാല…
-
Kerala
നിതിൻ രാജിൻ്റെ മരണം; ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
by NEWS DESK 3by NEWS DESK 3കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഇൻസ്റ്റ പേ ലോൺ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേർ പിടിയിൽ. ഋഷികേശ് തിവാരി(32), പ്രശാന്ത് ഖേവൽ(28), പ്രകാശ്…
-
AccidentKerala
ചേതനയറ്റ് ജന്മനാട്ടിലേക്ക്; വാല്പ്പാറ അപകടത്തില് മരിച്ചവരുടെ മൃതദേഹങ്ങള് കേരളത്തിലെത്തിച്ചു
by NEWS DESK 3by NEWS DESK 3മലപ്പുറം: വാല്പ്പാറ അപകടത്തില് ജീവന് പൊലിഞ്ഞ പ്രിയപ്പെട്ടവര്ക്ക് വേദനയോടെ വിട നല്കാന് നാട്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്സ് അമ്പലപ്പറമ്പ് ഹയര്സെക്കന്ററി സ്കൂളിലെത്തിച്ചു. സ്കൂളില് ഒരു മണിക്കൂര് പൊതുദര്ശനത്തിന് വെച്ച ശേഷം…
-
AccidentKerala
‘താങ്ങാനാകാത്ത ദുഃഖം; ഒരു സ്കൂളില് ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില് ഒരു അധ്യാപകന് മാത്രമേ അവശേഷിക്കുന്നുള്ളു’; മന്ത്രി വി ശിവന്കുട്ടി
by NEWS DESK 3by NEWS DESK 39 പേരുടെ മരണത്തിനിടയാക്കിയ വാല്പ്പാറ അപകടം താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി ശിവന്കുട്ടി. ഒരു സ്കൂളില് ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില് ഒരു അധ്യാപകന് മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി എല്ലാവരെയം…
-
AccidentKerala
വാല്പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്ട്ടം പൂര്ത്തിയായി; രാവിലെ 9 മുതല് അമ്പലപ്പറമ്പ് സ്കൂളില് പൊതുദര്ശനം
by NEWS DESK 3by NEWS DESK 39 പേരുടെ മരണത്തിനിടയാക്കിയ വാല്പ്പാറ അപകടത്തില് നടുങ്ങി കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്പി സ്കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോര്ട്ടത്തിന് ശേഷം മൃതദേഹങ്ങള്…
-
Entertainment
ഒരു കോടി നഷ്ടപരിഹാരം വേണം; പവര് സോപ്പിനെതിരായ തമന്നയുടെ ഹരജി തള്ളി, എന്താണ് നടിയും സോപ്പ് കമ്പനിയും തമ്മിലുള്ള തര്ക്കം
by NEWS DESK 3by NEWS DESK 3ചെന്നൈ: പവര് സോപ്സ് എന്ന സോപ്പ് കമ്പനിക്കെതിരെ നടി തമന്ന ഭാട്ടിയ സമര്പ്പിച്ച അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് 1 കോടി രൂപ നഷ്ടപരിഹാരം…
-
Kerala
‘കുംഭമേള താരത്തിന്റെ കല്യാണം ലൗ ജിഹാദ് അല്ല, പരാതി വ്യാജം; അവർക്ക് അഭയം കൊടുക്കാൻ കേരളം തയ്യാറാകണം’; രാഹുൽ ഈശ്വർ
by NEWS DESK 3by NEWS DESK 3കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. പ്രതിസന്ധിയിലൂടെയാണ് അവർ കടന്നുപോകുന്നത്. കല്യാണം ലൗ ജിഹാദ് അല്ല. നിർബന്ധിത മതപരിവർത്തനമല്ല. രണ്ടുപേർ പരസ്പരം മതം മാറിയിട്ടില്ല. പ്രണയിച്ചു…
