കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നല്‍ നല്‍കുന്നത് ആറ് മേഖലകള്‍ക്ക്. ആരോഗ്യം, സാമ്പത്തികം- അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവ വിഭവശേഷിക്ക് പുത്തനുണര്‍വ്, മിനിമം ഗവണ്മെന്റ്- മാക്സിമം ഗവര്ണന്സ് എന്നിവയാണ് അത്.…
NEWS DESK 3
-
-
NewsWorld
മ്യാന്മറില് സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍
by NEWS DESK 3by NEWS DESK 3മ്യാന്മറില് സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന് മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ്…
-
രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് പ്രതിസന്ധി അതിജീവിച്ചാണ് ബജറ്റ് തയാറാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ…
-
ElectionKeralaNewsPolitics
മുന്നാക്ക സംവരണത്തില്‍ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിന്; ലീഗിനെതിരെ വീണ്ടും വിജയരാഘവന്
by NEWS DESK 3by NEWS DESK 3മുസ്ലിംലീഗിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി എ. വിജയരാഘവന്. മുന്നാക്ക സംവരണ വിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന് എ വിജയരാഘവന് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സംവരണത്തിനെതിരെ കേരളത്തില്‍…
-
KeralaNews
കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ചയാളുടെ രണ്ട് വയസുള്ള മകള്‍ക്ക് ഒന്നര കോടി നഷ്ടപരിഹാരം
by NEWS DESK 3by NEWS DESK 3കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചയാളുടെ രണ്ട് വയസുള്ള മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നല്‍കും. നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചതാണിക്കാര്യം. വിമാനാപകടത്തില്‍…
-
KeralaNews
പള്ളി തര്‍ക്ക വിഷയം; യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, പരിഹാരമുണ്ടാക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3പള്ളി തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ മുഖ്യമന്ത്രി തങ്ങിയ ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബസേലിയോസ്…
-
ElectionKeralaNewsPolitics
നിയമസഭ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി ആരെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഗ്രൂപ്പ് കളികള്‍ അനുവദിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി
by NEWS DESK 3by NEWS DESK 3മുഖ്യമന്ത്രി ആരെന്നത് എംഎല്‍എമാരുടെ താല്പര്യം അറിഞ്ഞു ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല ഉള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെപ്പ് അനുവദിക്കില്ല.…
-
Be PositiveKeralaNewsPolitics
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്കാരം 2020’
by NEWS DESK 3by NEWS DESK 3മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്കാരം 2020’ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യ വകുപ്പിനെ നയിച്ചതിന് അംഗീകാരമായി പുരസ്കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം…
-
KeralaNewsPolitics
ഗൗരിയമ്മയെ ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; ജെഎസ്എസ് രൂപീകരിച്ച ശേഷം ഗൗരിയമ്മയുടെ സ്ഥാനമാറ്റം ആദ്യം
by NEWS DESK 3by NEWS DESK 3ആലപ്പുഴ: കെ.ആര് ഗൗരിയമ്മയെ ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പകരം ഗൗരിയമ്മയ്ക്കു സംസ്ഥാന പ്രസിഡന്റ് സ്ഥാനം നല്കി. അനാരോഗ്യം മൂലം ഗൗരിയമ്മയുടെ താല്പര്യ പ്രകാരമാണ് ജനറല്‍ സെക്രട്ടറി…
-
Business
കേന്ദ്രബജറ്റ്; പ്രതീക്ഷയില്‍ ഓഹരി വിപണികള്‍; സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്നു
by NEWS DESK 3by NEWS DESK 3കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള കേന്ദ്രബജറ്റില്‍ പ്രതീക്ഷയുമായി ഓഹരി വിപണികള്‍. സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്നു. ഓപ്പണിംഗ് ട്രേഡില്‍ 0.88 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. നിഫ്റ്റി 124 പോയിന്റ് ഉയര്‍ന്ന് 13,759 ലെത്തി.…
