ശബരിമല സ്വർണമോഷണത്തിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്ത് ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. ദേവസ്വം വിജിലൻസ് അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയിരുന്നു. നിലവിൽ…
ടീം രാഷ്ട്രദീപം
-
-
Kerala
‘കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ല’; അട്ടപ്പാടിയിൽ വൻ പ്രതിഷേധം
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണത്തിൽ വൻ പ്രതിഷേധം. ഇന്നലെ ശാന്തകുമാർ എന്നയാൾ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോർട്ടം നടപടികൾ അനുവദിക്കില്ലെന്ന്…
-
Kerala
സംസ്ഥാനത്തെ കുട്ടികളിലെ ചുമ മരുന്നുകളുടെ ഉപയോഗം, അടിയന്തര റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറി
തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര്, ചൈല്‍ഡ് ഹെല്‍ത്ത്…
-
KeralaReligious
‘സ്വർണം കുറഞ്ഞെങ്കിൽ മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ; പലതും കലങ്ങി തെളിയാൻ ഉണ്ട്’; എ പത്മകുമാർ
ദ്വാരപാലകശിൽപ പാളിയിലെ സ്വർണം കുറഞ്ഞെങ്കിൽ, മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണർ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. പ്രസിഡന്റ്…
-
സ്വർണ്ണപ്പാളി വിവാദത്തിൽ വിശദമായ ചർച്ചയ്ക്ക് ഒരുങ്ങി ദേവസ്വം ബോർഡ്. ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ബോർഡ് പരിശോധിക്കും. ഇന്നും നാളെയുമായി ചേരുന്ന യോഗത്തിന്റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടുണ്ട്.…
-
KeralaPolitics
‘വിശ്വാസികളെ വഞ്ചിച്ചു’; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് വിഡി സതീശൻ; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പി രാജീവ്
സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ പ്രക്ഷുബ്ധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. ചോദ്യോത്തര വേള പ്രതിപക്ഷം തടസ്സപ്പെടുത്തി.…
-
സംസ്ഥാനത്തെ പൊലീസ് സേന ജനകീയ സേനയായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിരുദ്ധമായ കാര്യങ്ങളിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല. സർക്കാർ ആവിഷ്കരിച്ച നയങ്ങൾ അതിൻ്റെ അന്തസത്ത ചോരാതെ തന്നെ നടപ്പാക്കാൻ നിയമനടപ്പെട്ടവരാണ് പൊലീസ്…
-
National
മുഖത്തടിക്കുമെന്ന് ഭീഷണി, രാത്രി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം
ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം.ബെംഗളൂരു കോറമംഗലയിലാണ് സംഭവം നടന്നത്. ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് യൂബർ ഓട്ടോ ഡ്രൈവർ പോകാൻ കൂട്ടാക്കിയില്ല. യുവതിയെ പാതിവഴിയിൽ ഇറക്കിവിടാനാണ്…
-
National
‘സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കില്ല’; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിയാന്‍ ശ്രമിച്ച് അഭിഭാഷകന്
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ. 1-ാം നമ്പർ കോടതിയിൽ നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് 71 വയസ്സുള്ള രാകേഷ് കിഷോർ എന്ന അഭിഭാഷകൻ…
-
കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിർത്തിവെച്ച മൈം വീണ്ടും അരങ്ങിൽ. പലസ്തീൻ മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ സദസിൽ എത്തി. കഴിഞ്ഞ ദിവസം പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചതിന്റെ പേരിൽ…
