പാലക്കാട്: വ്യാജ വോട്ട് പരാതിയില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ എസ് ചിത്ര. മറ്റ് മണ്ഡലത്തിലെ വോട്ട് മറച്ചുവെച്ച് വോട്ട് ചെയ്യാന്‍ എത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍…
ടീം രാഷ്ട്രദീപം
-
-
LOCALPolice
അധികൃതരുടെ ഒത്താശയോടെ കാണിനാട് രാജര്‍ഷി കവലയില്‍ മണ്ണെടുപ്പ്, വീടുകള്‍ക്ക് ഭീഷണിയായി മണ്ണെടുപ്പ് തുടരുന്നു
പുത്തന്‍കുരിശ് :അധികൃതരുടെ ഒത്താശയോടെ കാണിനാട് രാജര്‍ഷി കവലയ്ക്ക് സമീപം നടക്കുന്ന മണ്ണെടുപ്പ് വീടുകള്‍ക്കു ഭീഷണിയായെന്നു പരാതി. വടവുകോട് – കാണിനാട് റോഡിന് സമീപം. ഏക്കര്‍ കണക്കിനു ഭൂമിയില്‍ നിന്ന് വെള്ള…
-
KeralaPoliceSocial Media
മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പ്: ഗോപാലകൃഷ്ണനെതിരെ അന്വേഷണം അട്ടിമറിച്ചു
തിരുവനന്തപുരം മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ.ഗോപാലകൃഷ്ണനെതിരെയുള്ള അന്വേഷണം അട്ടിമറിച്ചു. പരാതി ലഭിച്ചിട്ട് ഒരാഴ്ചയായെങ്കിലും പൊലീസിന് അനക്കമില്ല. ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന് തന്നെയാണെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമായി…
-
LOCALPolitics
പാര്‍ട്ടിയുമായി ഭിന്നത; ഏരിയ കമ്മിറ്റിയില്‍നിന്ന് മുന്‍ എംഎല്‍എ അയിഷപോറ്റിയെ ഒഴിവാക്കി
കൊട്ടാരക്കര : മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ എംഎല്‍എ ആയിരിക്കെ…
-
AccidentDeathLOCAL
തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തില്‍ അപകടം; ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു
കൊച്ചി: തൃപ്പൂണിത്തുറ എരൂര്‍ മാത്തൂര്‍ പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വയനാട് മേപ്പാടി അമ്പലക്കുന്ന് കടൂര്‍ കല്യാണി വീട്ടില്‍ കല്യാണിവീട്ടില് ശിവന്റെ മകള്‍ നിവേദിത (21), കൊല്ലം പള്ളിമണ്‍…
-
National
വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ദില്ലി, ആക്ഷൻ പ്ലാൻ സ്റ്റേജ് 4 ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങി
ദില്ലി: വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ദില്ലി. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്. മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ…
-
സംസ്ഥാനത്തെ ഭരണ തലപ്പത്ത് ഐ.എ.എസ് ക്ഷാമം. 231 ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് ഉള്ളത് 126 ഉദ്യോഗസ്ഥര്‍ മാത്രം. ജോലിഭാരം മൂലം സെക്രട്ടറിയേറ്റില്‍ 3 ലക്ഷത്തിലധികം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ആവശ്യത്തിന് ഐ.എ.എസ്…
-
Kerala
‘കള്ളവോട്ടുനടന്നു, ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം’; കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്. ഇന്ന് ഹൈക്കോടതിയില്‍ 3 ഹര്‍ജികള്‍ നല്‍കും.കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. സംഘര്‍ഷഭരിതമായ ചേവായൂര്‍ സര്‍വീസ് സഹകരണ…
-
KeralaPolitics
സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് പിന്നില്‍ സംഘപരിവാറുമായുള്ള ബന്ധം; ആഞ്ഞടിച്ച് ലീഗ് മുഖപത്രം
മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ വിമര്ശത്തില് മുഖ്യമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ച് ലീഗ് മുഖപത്രം ചന്ദ്രികയുടെ മുഖപ്രസംഗം. മുഖ്യമന്ത്രിയുടെ അസ്വസ്ഥതയ്ക്ക് കാരണം സംഘപരിവാറുമായുള്ള ബന്ധമാണെന്ന് ചന്ദ്രിക വിമര്‍ശിച്ചു.…
-
KeralaPolitics
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു
പാലക്കാട്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ടു. ശീകൃഷ്ണപുരത്തെ പരിപാടിയില്‍ മുരളീധരനെ സന്ദീപ് വാനോളം പുകഴ്ത്തി. മുരളീധരനെ മുരളിയേട്ടൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു…
