കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. എല്ലാ രാഷ്ട്രീയത്തിലും അപ്പുറം അതിഭീകരമായ മാനുഷിക ദുരന്തമാണ് ഇവിടെ നടന്നത്…
ടീം രാഷ്ട്രദീപം
-
-
തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകൾ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുളുഗു ജില്ലയിലെ ചൽപ്പാക്ക് വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ചൽപ്പാക്ക വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ്…
-
National
ഉത്തർ പ്രദേശിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകർത്തി ഓൺലൈനിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി
ഉത്തർ പ്രദേശിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം വീഡിയോ പകർത്തി ഓൺലൈനിൽ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പീഡനത്തിനിരയായ പെൺകുട്ടി ആസിഡ് കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ബറേലിയിലെ ആശുപത്രിയിൽ…
-
Kerala
പെൺകുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താത്ത സംഭവം; കെഎസ്ആർടിസി സ്കാനിയ ബസ് ജീവനക്കാരനെതിരെ നടപടി,റിപ്പോർട്ട് തേടി ഗതാഗതമന്ത്രി
രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പെൺകുട്ടിയുടെ പരാതിയിൽ കെഎസ് ആർ ടി സി ബസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര…
-
KeralaPolitics
സിപിഎമ്മിനെ തകർക്കാൻ അമേരിക്കയിൽ നിന്നും പരിശീലനം നേടിയവർ ശ്രമിക്കുന്നു, സഖാക്കൾ തിരിച്ചറിയുന്നില്ല : ഇ പി ജയരാജൻ
സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റിയില്‍ പരിശീലനമെന്ന് ഇ.പി.ജയരാജന്. മോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ പരിശീലനം നല്കി ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നു. അവര്‍ ഇന്ത്യയില്‍ പല മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ലോകത്തെ പല…
-
കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപം വന്‍ തീപ്പിടിത്തം. സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തില്‍ റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടരുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും രണ്ട് മണിക്കൂറിന്…
-
യുഎസിലെ ചിക്കാഗോയിൽ വെള്ളിയാഴ്ച ഖമ്മം സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു .മരിച്ച എൻ സായി തേജ (22) വിസ്കോൺസിനിലെ കോൺകോർഡിയ സർവകലാശാലയിൽ എംഎസ് പഠിക്കാൻ നാല് മാസം മുമ്പ് യുഎസിലേക്ക്…
-
KeralaPolitics
ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം
ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്. ശോഭാസുരേന്ദ്രൻ,എൻ ശിവരാജൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ റിപ്പോർട്ടിൽ പരാമർശമുണ്ട്. സി കൃഷ്ണകുമാർ…
-
Kerala
അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അതിസുരക്ഷാ നമ്പർപ്ലേറ്റ് നിർമ്മിക്കുന്നതിന് പ്രത്യേക പ്ലാന്റ് സ്ഥാപിക്കുന്നതിന് ആഗോള ടെൻഡർ വിളിക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2019 ഏപ്രിൽ ഒന്നിന് മുമ്പ് നിർമ്മിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റുമായി…
-
ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ.സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും.ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ…
