ഹരിപ്പാട്: കെഎസ്ആര്ടിസി ബസില് വച്ച് യാത്രക്കാരിയുടെ വിഡിയോ മൊബൈല് ഫോണില് പകര്ത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം ആശ്രമം സ്വദേശിയായ സൂരജ് (30) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് കെഎസ്ആര്ടിസി ആലപ്പുഴ-തിരുവനന്തപുരം…
വൈ.അന്സാരി
-
-
ElectionKeralaPolitics
നിഷ ജോസ് കെ.മാണിയെ സ്ഥാനാര്ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യും
by വൈ.അന്സാരിby വൈ.അന്സാരിപാലാ: ഉപതിരഞ്ഞെടുപ്പില് നിഷ ജോസ് കെ.മാണിയെ യു.ഡി.എഫ്. സ്ഥാനാര്ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന് മന്ത്രി എം.എം.മണി. രാഷ്ട്രീയത്തില് പ്രവര്ത്തന പരിചയമുള്ള വനിതയാണ് നിഷയെന്നും രണ്ട് മൂന്നു വര്ഷമായി അവര് രാഷ്ട്രീയപ്രവര്ത്തന രംഗത്തുണ്ടെന്നും…
-
National
‘എല്ലാ ഭാഷകളെയും ബഹുമാനിക്കണം, മാതൃഭാഷയെ മറന്നുകൊണ്ടാകരുത്’; മമത ബാനര്ജി
by വൈ.അന്സാരിby വൈ.അന്സാരികൊല്ക്കത്ത: എല്ലാ ഭാഷകളെയും ബഹുമാനിക്കണമെന്നും എന്നാല് അത് മാതൃഭാഷയെ മറന്നുകൊണ്ടാകരുതെന്നും ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. രാജ്യത്ത് ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. എല്ലാ…
-
National
പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം; സംഘപരിവാര് അനുകൂല സംഘടന ലക്ഷങ്ങള് തട്ടി
by വൈ.അന്സാരിby വൈ.അന്സാരിമനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്ശന ചടങ്ങലേക്ക് വിഐപി പാസ് നല്കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ബഹ്റൈനിലെ സംഘപരിവാര് അനുകൂല സംഘടനയായ സംസ്കൃതിക്കെതിരെ…
-
Kerala
കുടുംബവഴക്ക്: ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു
by വൈ.അന്സാരിby വൈ.അന്സാരികുടുംബവഴക്കിനെതുടര്ന്ന് ഭര്ത്താവ് ഭാര്യയെയും മകളെയും അക്രമിച്ചു. ഇവരുടെ ദേഹത്തേക്ക് ആസിഡൊഴിക്കുകയായിരുന്നു. 36കാരി റാബിനിഷ, 17കാരിയായ മകള് എന്നിവര്ക്കുനേരെയാണ് ആസിഡൊഴിച്ചത്. കുടുംബവഴക്കിനേത്തുടര്ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തില് യുവാവിനെതിരെ കേസെടുത്തു.…
-
NationalPolitics
യുപി മന്ത്രിമാര് ഇനി സ്വന്തം കീശയില് നിന്ന് നികുതിയടയ്ക്കും
by വൈ.അന്സാരിby വൈ.അന്സാരിലക്നൗ: 40 വര്ഷത്തോളം നീണ്ടുനിന്ന നികുതി നിയമം ഉത്തര്പ്രദേശ് സര്ക്കാര് പൊളിച്ചെഴുതി. ഇനി മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും സ്വന്തം കീശയില് നിന്ന് നികുതിയടയ്ക്കും. ഉത്തര്പ്രദേശില് പതിറ്റാണ്ടുകളായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി…
-
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സോപ്പിനുള്ളിൽ വച്ച് കൊണ്ടുവന്ന അരക്കിലോ സ്വർണ്ണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണ്ണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശിയായ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്.
-
Entertainment
ശ്യാം പുഷ്കര് ഒരു ജീനിയസാണ്, അദ്ദേഹം മലയാളത്തിന് നല്കുന്ന സംഭാവനകള് വളരെ വലുതാണെന്നും പൃഥ്വിരാജ്
by വൈ.അന്സാരിby വൈ.അന്സാരിതാന് ശ്യാം പുഷ്കരന്റെ കടുത്ത ആരാധകനാണെന്ന് നടന് പൃഥ്വിരാജ്. മലയാള സിനിമയില് പുതിയ മാറ്റത്തിന് തുടക്കമിട്ട തിരക്കഥാകൃത്താണ് ശ്യാം പുഷ്കരന്. പുതിയ സിനിമാ പ്രവര്ത്തകരില് താന് ശ്യാം പുഷ്കറിന്റെ കടുത്ത…
-
Kerala
അന്തിമ തീരുമാനം വരുന്നതുവരെ പുതുക്കിയ പിഴ ഈടാക്കില്ലെന്നു ഗതാഗതമന്ത്രി
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂര്: കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതുവരെ ഗതാഗത നിയമലംഘനത്തിനു പുതുക്കിയ പിഴനിരക്ക് ഈടാക്കില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. പുതിയ പിഴനിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്നും മന്ത്രി പറഞ്ഞു. ഉയര്ന്ന പിഴയുമായി ബന്ധപ്പെട്ടു…
-
Kerala
തൊടുപുഴയിൽ സദാചാര പൊലീസിങ്; സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്: യുവാവിന് കുത്തേറ്റു
by വൈ.അന്സാരിby വൈ.അന്സാരിഇടുക്കി: തൊടുപുഴയിൽ സദാചാര പൊലീസിങ്. സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ മൂന്ന് അംഗ അക്രമിസംഘം ചോദ്യം ചെയ്തതാണ് സംഘര്ഷത്തിനിടയാക്കിയത്. സംഘര്ഷത്തിനിടെ, അക്രമിസംഘത്തിലെ യുവാവിന്…
