കെഎസ്ആര്ടിസി പ്രതിസന്ധി തുടരുന്നു. ബസ് സര്വ്വീസുകള് കൂട്ടത്തോടെ റദ്ദാക്കി. ഡ്രൈവര്മാരുടെ കുറവുാണ് കാരണം. തിരുവനന്തപുരത്ത് മാത്രം 103 സര്വ്വീസുകളാണ് റദ്ദാക്കിയത്. ഇന്ന് ഡ്യൂട്ടിക്കെത്തേണ്ടവരെ ഇന്നലെ നിര്ബന്ധിച്ച് ഡ്യൂട്ടിയെടുപ്പിച്ചിരുന്നു. രണ്ടുദിവസം തുടര്ച്ചയായി…
വൈ.അന്സാരി
-
-
Entertainment
ദിലീപിനൊപ്പം സല്ലാപത്തില് അഭിനയിച്ചപ്പോഴുണ്ടായിരുന്ന അതേ ഫീലിംഗാണ് അസുരനില് നിന്ന് ലഭിച്ചതെന്ന് മഞ്ജു വാര്യര്
by വൈ.അന്സാരിby വൈ.അന്സാരിധനുഷിന്റെ നായികയായി മഞ്ജു എത്തുന്ന ചിത്രം അസുരന് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിലെ മഞ്ജുവിന്റെ ഓരോ ഫോട്ടോവും പഴയകാല ചിത്രത്തിലെ മഞ്ജുവിനെയാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ദിലീപും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരുന്നു…
-
Kerala
വരുന്ന ശനി, ഞായര് ദിവസങ്ങളില് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ഇടിയും മിന്നലും ശക്തമാകും
by വൈ.അന്സാരിby വൈ.അന്സാരികഴിഞ്ഞ ദിവസങ്ങളില് കേരളത്തില് ഇടിയോടുകൂടിയ കനത്ത മഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര് തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളില് മഴ പെയ്തു. വരും ദിവസങ്ങളില് അതായത്…
-
Entertainment
തന്റെ ജീവിതത്തില് ഏറ്റവും കാത്തിരുന്ന നിമിഷം, അമൃത സുരേഷ് പറയുന്നു
by വൈ.അന്സാരിby വൈ.അന്സാരിഗായിക അമൃത സുരേഷ് തന്റെ മകളെക്കുറിച്ചുള്ള സന്തോഷം പങ്കുവയ്ക്കുന്നു. മകള് പാപ്പുവും തന്റെയൊപ്പം സംഗീത വഴിയിലേക്ക് തിരിയുകയാണെന്ന് അമൃത പറയുന്നു. തന്റെ ജീവിതത്തില് ഏറ്റവും കാത്തിരുന്ന നിമിഷത്തിന്റെ സന്തോഷമാണിത്.ഞങ്ങളുടെ പാപ്പുകുട്ടന്…
-
Kerala
മെമ്മറി കാര്ഡിന്റെ പകര്പ്പ് വേണം, നിര്ണായക ദൃശ്യങ്ങളില് വാട്ടര് മാര്ക്കിടണം, നിരപരാധിത്വം തെളിയിക്കണമെന്നും ദിലീപ്
by വൈ.അന്സാരിby വൈ.അന്സാരിനടി ആക്രമിക്കപ്പെട്ട കേസില് ദിലീപ് സുപ്രീംകോടതിയല്. ദൃശ്യങ്ങള് അടങ്ങിയ മെമ്മറി കാര്ഡിന്റെ പകര്പ്പാവശ്യപ്പെട്ട് വീണ്ടും ദിലീപിന്റെ ഹര്ജി. മെമ്മറി കാര്ഡ് കാണാനുള്ള അവകാശം തനിക്കുണ്ടെന്ന് ദിലീപ് പറയുന്നു. കേസിലെ വാദങ്ങള്…
-
Crime & CourtKeralaPolitics
ഡിഐജി ഓഫീസ് മാര്ച്ച്: എല്ദോ എബ്രഹാമിനും പി രാജുവിനും മുന്കൂര് ജാമ്യമില്ല
by വൈ.അന്സാരിby വൈ.അന്സാരികൊച്ചി: എറണാകുളം ഡിഐജി ഓഫീസ് മാര്ച്ചില് പൊലീസുകാരെ അക്രമിച്ചുവെന്ന കേസില് മൂവാറ്റുപുഴ എംഎല്എ എല്ദോ എബ്രഹാം മിന്റെയും സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിന്റെയും മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…
-
Kerala
താനൊരു മൊഴിയും നല്കിയിട്ടില്ല, ഷിബുവിന് ലഭിച്ചത് വ്യാജരേഖകളെന്ന് മാണി സി കാപ്പന്
by വൈ.അന്സാരിby വൈ.അന്സാരിഷിബു ബേബി ജോണിന്റെ ആരോപണം നിഷേധിച്ച് മാണി സി കാപ്പന്. താനൊരു മൊഴിയും സിബിഐക്ക് നല്കിയിട്ടില്ലെന്ന് കാപ്പന് പറഞ്ഞു. താനുമായി ബന്ധപ്പെട്ട് സിബിഐയില് ഒരു കേസുമില്ല. ഷിബു ബേബി ജോണിന്…
-
Kerala
കോടിയേരിക്കെതിരെ കാപ്പന്റെ മൊഴി: സിബിഐക്ക് നല്കിയ മൊഴി പുറത്തുവിട്ട് ഷിബു ബേബി ജോണ്
by വൈ.അന്സാരിby വൈ.അന്സാരിസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പാലായില് വിജയിച്ച് എല്ഡിഎഫ് സ്ഥാനാര്ത്ഥി മാണി സി കാപ്പന് സിബിഐയ്ക്ക് നല്കിയ മൊഴി പുറത്ത്. 2013ലെ മൊഴി പുറത്തുവിട്ടത് ആര്എസ്പി നേതാവ് ഷിബു…
-
Kerala
ആറു പേര് ഒരേരീതിയില് കുഴഞ്ഞുവീണു മരിച്ചു, വര്ഷങ്ങള് ഇടവിട്ട് മരണം, ദുരൂഹത, കല്ലറ തുറക്കാന് ക്രൈംബ്രാഞ്ച്
by വൈ.അന്സാരിby വൈ.അന്സാരിഒരു കുടുംബത്തിലെ ആറ് പേര് ഒരേരീതിയില് മരിച്ച കേസില് ദുരൂഹത നിറയുന്നു. കോഴിക്കോട് കൂടത്തായിയില് ബന്ധുക്കളാണ് ഒരേരീതിയില് മരണപ്പെട്ടത്. കേസില് ദുരൂഹത നിഴലിച്ചതുകൊണ്ട് കല്ലറ തുറന്ന് പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച്. കൂടത്തായി…
-
Entertainment
ആദ്യം പ്രണയം തോന്നിയത് തന്നെ പഠിപ്പിച്ച അധ്യാപകനോടാണ്, താന് ലൈംഗികമായി ആക്ടീവാണെന്നറിഞ്ഞപ്പോള് മാതാപിതാക്കള് ഞെട്ടി,ഇഷ്ടമുള്ളയാള്ക്കൊപ്പം ലൈംഗികത ബന്ധത്തിലേര്പ്പെടണമെന്ന് കങ്കണയുടെ തുറന്നുപറച്ചില്
by വൈ.അന്സാരിby വൈ.അന്സാരിഇഷ്ടമുള്ളയാള്ക്കൊപ്പം ലൈംഗികത ബന്ധത്തിലേര്പ്പെടണമെന്ന് ബോളിവുഡ് സൂപ്പര് ഹോട്ട് താരം കങ്കണ റണാവത്. ഒരു വ്യക്തിക്ക് ഇഷ്ടമുള്ളപ്പോള് ലൈംഗിക ബന്ധത്തിലേര്പ്പെടാം.ഉത്തരവാദിത്ത ബോധത്തോടെ ലൈംഗിക ബന്ധങ്ങളിലേര്പ്പെടാന് മക്കളെ മാതാപിതാക്കള് പ്രോത്സാഹിപ്പിക്കണം. മക്കള്ക്ക് ലൈംഗിക…
