വര്‍ക്കല: വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ചവർ അറസ്റ്റിൽ. മേൽവെട്ടൂർ സ്വദേശികളായ അനിൽകുമാർ, രതീഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 52കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം.…
വൈ.അന്‍സാരി
-
-
Kerala
സി.ഒ.ടി.നസീറിനെ ആദ്യദിവസം ആക്രമിക്കാനായില്ല; വധശ്രമം നടന്നത് രണ്ടാംദിവസം
by വൈ.അന്‍സാരിby വൈ.അന്സാരിതലശ്ശേരി: സി.ഒ.ടി.നസീറിനെ ആക്രമിച്ചതിന്റെ തലേദിവസം ശ്രമം നടത്തിയതായി ഒന്നും രണ്ടും പ്രതികളുടെ മൊഴി. നസീര്‍ സ്ഥിരമായി എത്താറുള്ള തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍നിന്ന് തിരിച്ചുവരുമ്ബോള്‍ ആക്രമിക്കാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ഒരാള്‍…
-
Kerala
ദ്രാവകരൂപത്തിലാക്കി സ്വര്‍ണ്ണകടത്ത്: 1.2 കിലോ സ്വര്‍ണവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി
by വൈ.അന്‍സാരിby വൈ.അന്സാരിപാലക്കാട്: ദ്രാവകരൂപത്തിലാക്കി കടത്തുകയായിരുന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശേരി സ്വദേശി അജ്നാസ് (26) എന്നിവരാണ് എക്സൈസിന്റെ…
-
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ പട്ടാപ്പകൽ എംടിഎം കൗണ്ടർ തകർത്ത് മോഷണത്തിന് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എംടിഎം മെക്കാനിക്ക് ആണെന്ന് സമീപത്തെ വ്യാപാരികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണശ്രമം. സംശയം തോന്നിയ വ്യാപാരികൾ ഒടുവിൽ…
-
കോഴിക്കോട്: പന്തീരങ്കാവിൽ കവർച്ച നടത്തുന്നതിനിടെ തൊട്ടിലിൽ കിടന്ന ഒരുവയസുകാരനെയെടുത്ത് കള്ളന് ടെറസിൽ ഉപേക്ഷിച്ചു. കുഞ്ഞ് കരഞ്ഞ് വീട്ടുകാർ ഉണരാതിരിക്കാനാണ് ടെറസിൽ കൊണ്ടിട്ട് മോഷ്ടാവ് കടന്നത്. ഒരുമൊബൈല് ഫോണും കുഞ്ഞിന്റെ ദേഹത്തുണ്ടായിരുന്ന…
-
National
അരുണാചലില്‍ തകർന്നുവീണ വ്യോമസേനാ വിമാനത്തിൽ ഉണ്ടായിരുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങി. മൂന്ന് മലയാളി സൈനികരടക്കം 13 പേരുടെ മൃതദേഹങ്ങളാണ് ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ലിപ്പോ…
-
National
ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ഗുജറാത്ത് തീരം തൊടാതെ വായു ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു. ദിശ മാറിയെങ്കിലും വായു പ്രഭാവത്തിലുണ്ടായ ശക്തമായ കാറ്റും മഴയും ഗുജറാത്തിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. കാറ്റും…
-
തൃശൂര്‍: യതീഷ്ചന്ദ്രയുടെ സ്ഥലംമാറ്റം തല്ക്കാലത്തേയ്ക്കു മരവിപ്പിച്ചു. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറായി ജൂലൈ ഒന്നുവരെ തുടരും. വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥലംമാറ്റം തടയണമെന്ന യതീഷ്ചന്ദ്രയുടെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. കൊല്ലം കമ്മിഷണറായിരുന്ന…
-
Kerala
സി.പി.ഐയില്‍ മന്ത്രിമാരാകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനം കഷണ്ടിയും; കോണ്‍ഗ്രസ് എം.എല്‍.എയുടെ പ്രസംഗം നിയമസഭാ രേഖയില്‍ നിന്ന് നീക്കി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരെ അവഹേളിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.പി സജീന്ദ്രന്. സി.പി.ഐയില്‍ മന്ത്രിമാരാകാനുള്ള മാനദണ്ഡം അഞ്ചടിയില്‍ താഴെ പൊക്കവും 90 ശതമാനം കഷണ്ടിയും ആണെന്നായിരുന്നു സജീന്ദ്രന്റെ കണ്ടെത്തല്‍. നിയമസഭയില്‍ നടന്ന…
-
ഇസ്ലാമാബാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രസിഡന്റ് ആ സിഫ് അലി സര്‍ദാരിയെ റിമാന്‍ഡ് ചെയ്തു. ഇദ്ദേഹം പാകിസ്ഥാന് മുന്‍ പഞ്ചാബ് മന്ത്രിയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ്…
