തിരുവനന്തപുരം: ചെന്നൈയിലെ രൂക്ഷമായ ജലക്ഷാമത്തിന് പിന്നാലെ കേരളത്തിന് മുന്നറിയിപ്പുമായി വിദഗ്ധര്‍. മഴയുടെ അളവു കുറയുന്നതും മണ്ണിന്റെ ജലസംഭരണശേഷി കുറയുന്നതും കേരളത്തിന് തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. വര്‍ഷത്തില്‍ 10 മാസവും മഴ ലഭിച്ചിരുന്ന…
വൈ.അന്‍സാരി
-
-
ടോക്കിയോ: ജപ്പാനു വമ്പൻ പണികൊടുത്ത് ഒച്ച്. കൃത്യതയും വേഗവുമാർന്ന ജപ്പാന്റെ ട്രെയിൻ സർവീസുകളെ മുടക്കി പതിനായിരക്കണക്കിനു ആളുകളെ പ്രയാസത്തിലാക്കിയതു ചെറിയൊരു ഒച്ചാണെന്ന് അറിഞ്ഞ ഞെട്ടലിലാണു രാജ്യം. ജപ്പാനിലെ ട്രെയിൻ കമ്പനി…
-
Kerala
പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടമറിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം തടസ്സപ്പെടുത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്.…
-
ഓഷിവാര: ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ രേഖകൾ പുറത്തുവിട്ട് പരാതിക്കാരിയുടെ കുടുംബം. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ…
-
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ നടന്ന മിന്നല്‍ പരിശോധനക്ക് പിന്നാലെ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ട് നടത്തിയ പരിശോധനയില്‍ മൊബൈല്‍ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. നാല് മൊബൈൽ ഫോണുകളും കഞ്ചാവുമാണ്…
-
NationalVideos
ആള്‍ക്കൂട്ട ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മുസ്ലീം യുവാവ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിറാഞ്ചി: മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ച മുസ്ലീം യുവാവ് മരണത്തിന് കീഴടങ്ങി. ജാര്‍ഖണ്ഡിലെ ഖര്സ്വാന് ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍…
-
Kerala
ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിൽ; കോടതി വിധി വന്നശേഷം വെന്റിലേറ്ററില്‍: പി ജെ ജോസഫ്
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് നാളെ ജോസ് കെ മാണിയുമായി സമവായ ചര്‍ച്ച നടത്താനിരിക്കവേ പ്രതികരണവുമായി പി ജെ ജോസഫ്. ചെയര്മാന് സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജോസ്…
-
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സൈന്യവും ഭീകരരും തമ്മിലുള്ള വെടിവയ്പ്പിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ ദരമോദരാ കീഗം പ്രദേശത്താണ് വെടിവയ്പ് ഉണ്ടായതെന്ന് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.…
-
Kerala
പൂമാലയും പൊന്നാടയും സ്വീകരിക്കില്ല, പകരം പുസ്തകം തരൂ: ടിഎൻ പ്രതാപൻ എംപി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂർ: അതിഥികൾക്ക് പൂമാലയും പൊന്നാടയും മൊമെന്റോകളും സമ്മാനിക്കുന്നത് ഒരു സ്ഥിരം ചടങ്ങാണ്. ഇതിന് നിമിഷ നേരത്തിന്റെ ആയുസ്സേ ഉള്ളൂവെങ്കിലും ഈ പൊതുമര്യാദകൾ ഒരു ആചാരം പോലെ കൊണ്ടുനടക്കുകയാണ്. എന്നാൽ പുതിയൊരു…
-
EntertainmentVideos
തകർപ്പൻ നൃത്തച്ചുവടുകളുമായി കിങ് ഖാന്റെ മകൾ സുഹാന ഖാന്
by വൈ.അന്‍സാരിby വൈ.അന്സാരിതാരങ്ങളേക്കാൾ ആവേശത്തോടെ പാപ്പരാസികൾ പിന്തുടരുന്ന ഒരു താരപുത്രിയേ ബോളിവുഡിലുള്ളൂ. കിങ് ഖാന്റെ മകൾ സുഹാന ഖാന്. സുഹൃത്തിനൊപ്പം പാർട്ടിയിൽ നൃത്തം ചെയ്യുന്ന സുഹാനയുടെ വിഡിയോയും ആരാധകർ ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞു.…
