ബംഗളൂരു: കര്ണാടകയില് വിശ്വാസവോട്ടെടുപ്പ് വേഗത്തില് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്ച്ച ദീര്ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്ക്കാരിന്റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി…
വൈ.അന്സാരി
-
-
Kerala
പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: പിഎസ്സിയുടെ വിശ്വാസ്യതയെ സംശയിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിന്റെ പേരില് പിഎസ്സിയെ ആക്ഷേപിക്കാന് ശ്രമം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്ഷത്തിനിടെ…
-
Be PositiveKeralaReligious
നവോത്ഥാന സംരക്ഷണത്തിന് ഒരേ മനസോടെ മുന്നോട്ടു പോകണം: മുഖ്യമന്ത്രി
by വൈ.അന്സാരിby വൈ.അന്സാരിനവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…
-
DeathNational
ജീവപര്യന്തം തടവില് ച്കിത്സയിലായിരുന്ന ശരവണഭവന് ഉടമ രാജഗോപാല് അന്തരിച്ചു
by വൈ.അന്സാരിby വൈ.അന്സാരിചെന്നൈ: ജീവനക്കാരന്റെ മകളുടെ ഭര്ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പോലീസ് കാവലില് ആശുപത്രിയില് ചികിത്സയിലായിരുന്ന ശരവണഭവന് ഹോട്ടല് ശ്രുംഖലയുടെ ഉടമയായ പി രാജഗോപാല് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു…
-
NationalPolitics
യെദിയൂരപ്പയുടെ പേരിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ
by വൈ.അന്സാരിby വൈ.അന്സാരികണ്ണൂർ: കർണ്ണാടക രാഷ്ട്രീയം വിവാദങ്ങളിൽ കലങ്ങിമറിയുമ്പോൾ ബിജെപി നേതാവായ യെദിയൂരപ്പയുടെ പേരിൽ കേരളത്തിലെ തളിപ്പറമ്പിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ. പാർട്ടിയിലെ വിശ്വസ്തരാണ് പ്രത്യേക വഴിപാടുകൾ ദിവസങ്ങളായി നടത്തുന്നത്.…
-
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഇന്ന് ക്യാംപസില് തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി നസീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മൂന്ന് ദിവസത്തേക്കാണ്…
-
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തം. എല്ലാാ ജില്ലകളിലും കനത്തമഴയാണ്. ഇത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. 20 സെമിയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുളള ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ്…
-
World
എബോള വൈറസ്: കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
by വൈ.അന്സാരിby വൈ.അന്സാരികിന്സ്ഹാസ: എബോള വൈറസിന്റെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിലാണ് കഴിഞ്ഞ ദിവസം എബോള വൈറസിന്റെ…
-
Kerala
യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി. ഉത്തര കടലാസ് മോഷ്ടിച്ചതിനും വ്യാജ സീൽ നിർമ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ…
-
Be PositiveInformationKerala
കേരള സ്റ്റേറ്റ് സിവില് സര്വീസ് അക്കാഡമിയുടെ സിവില് സര്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
by വൈ.അന്സാരിby വൈ.അന്സാരിസെന്റര് ഫോര് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന് കേരളയുടെ കീഴില് മണ്ണന്തലയില് പ്രവര്ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില് സര്വീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും സെപ്റ്റംബറില് ആരംഭിക്കുന്ന സിവില് സര്വീസ് പരീക്ഷാ പരിശീലന…
