മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ രണ്ടുമാസം പ്രായമുള്ള ആനക്കുട്ടിയെ സുരക്ഷിതമായി കാട്ടിലേക്ക് മടക്കിയയച്ചു. നിലമ്ബൂരിന് സമീപം കരുളായി കരിമ്ബുഴയിലൂടെയാണ് രണ്ടുമാസം പ്രായമുള്ള കുട്ടിക്കൊമ്ബന് ഒഴുകിയെത്തിയത്. കടവില്‍ കുളിക്കുകയായിരുന്ന യുവാക്കളാണ് കുട്ടിക്കൊമ്ബനെ ആദ്യം…
വൈ.അന്‍സാരി
-
-
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. മഴ വന്‍ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവർക്ക് വേണ്ടിയുളള ഇന്നും തെരച്ചിൽ തുടരും. കവളപ്പാറയിൽ 26 പേരെയും പുത്തുമലയിൽ ഏഴുപേരെയും ഇനിയും…
-
Kerala
പുഴയോര കൈയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്
by വൈ.അന്‍സാരിby വൈ.അന്സാരിഇടുക്കി: പുഴയോര കൈയ്യേറ്റങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. രണ്ടാം തവണയും മൂന്നാറില്‍ പ്രളയമെത്തിയതോടെ പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാന്‍…
-
National
ബ്രിട്ടണ് പിടിച്ചെടുത്ത ഇറാന് കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർ ഇന്ന് നാട്ടിൽ എത്തിയേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ബ്രിട്ടണ് പിടിച്ചെടുത്ത ഇറാന് കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാർ ഇന്ന് നാട്ടിൽ എത്തിയേക്കും. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ വിട്ടു…
-
ദില്ലി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാകിസ്ഥാന് സൈനികരെ ഇന്ത്യന്‍ സേന വധിച്ചു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് വെടിവയ്പ്പുണ്ടായത്. അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ…
-
കല്പറ്റ: പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് വയനാട്. പേമാരിയായി പെയ്തിറങ്ങിയ മഴ അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ കണ്ണീരിലാഴ്ത്തി. അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 560 വീടുകളാണ് ഇവിടെ പൂര്‍ണമായും തകര്‍ന്നത്. 5434 വീടുകള്‍…
-
EntertainmentKerala
ചികിത്സയ്ക്കായി മുഖ്യമന്ത്രി നല്കിയ പണം ഇപ്പോള്‍ ആവശ്യം അവര്‍ക്കാണ്; ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ശരണ്യ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: തന്റെ ജീവനൊപ്പം തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ ജീവിതവും എന്നതാണ് മഹത്തായ സന്ദേശം. ഈ വാക്കുകള്‍ അന്വര്‍ത്ഥമാക്കുന്നതാണ് പ്രിയനടി ശരണ്യശശിയുടെത്. തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയില്‍ നിന്ന് പതിനായിരം രൂപയാണ്…
-
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ജില്ലയിലെ മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(16, വെള്ളിയാഴ്ച)…
-
FloodKeralaPolitics
മകൻ്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തളിപ്പറമ്ബ് എംഎല്‍എ ജയിംസ് മാത്യു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി എംഎല്‍എയുടെ ഭാര്യ എന്‍ സുകന്യ…
-
Kerala
പക്ഷിയുടെ ഇടിയില്‍ വിമാനം മൂക്കുകുത്തി; 23 യാത്രക്കാര്‍ക്ക് പരിക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിമോസ്കോ: പറക്കുന്നതിനിടെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ യാത്രാ വിമാനം ചോളവയലില്‍ അടിയന്തരമായി ഇടിച്ചിറക്കി. സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റു. പക്ഷക്കൂട്ടത്തില് ഇടിച്ചതോടെ വിമാനത്തിന്റെ എന്ജിന് തകരാറിലായതാണ് അപകടത്തിനു കാരണമായത്.…
