തിരുവനന്തപുരം: എന്ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ നേതാവ് തുഷാര് വെള്ളാപ്പള്ളി യുഎഇയില് ചെക്കു കേസില് അറസ്റ്റിലായതില് പ്രതികരിക്കാതെ ബിജെപി നേതാക്കള്. ഇക്കാര്യത്തില് വിശദാംശങ്ങള് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നാണ് ബിജെപി നേതാക്കള് മാധ്യമ…
വൈ.അന്സാരി
-
-
സനല് കുമാര് ശശിധരന്റെ ‘കയറ്റം’ എന്ന സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജുവാര്യര് ഉള്പ്പെടുന്ന സംഘം കനത്ത മഴയെ തുടര്ന്ന് അവിടെ കുടുങ്ങിയിരുന്നു. കേന്ദ്ര വിദേശ, പാര്ലമെന്ററി കാര്യ സഹമന്ത്രി…
-
Kerala
നീനുവിന്റെ അച്ഛനെ വെറുതെ വിട്ടത് ഗൂഢാലോചനാ കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതിനാൽ
by വൈ.അന്സാരിby വൈ.അന്സാരികോട്ടയം: ഇതിന് മുമ്പ് രാജ്യത്തുണ്ടായ ദുരഭിമാനക്കൊലക്കേസുകളിലെല്ലാം, വിധി പ്രസ്താവങ്ങളിൽ പലപ്പോഴും അക്രമത്തിന് ഗൂഢാലോചന നടത്തിയ മാതാപിതാക്കളെയും കുറ്റക്കാരായി വിധിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കൗസല്യ – ശങ്കർ കേസ് തന്നെ ഉദാഹരണം. കൗസല്യയുടെ അച്ഛനും…
-
Kerala
കെവിൻ വധക്കേസില് നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ
by വൈ.അന്സാരിby വൈ.അന്സാരികോട്ടയം: കെവിൻ വധക്കേസില് നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചത്. കെവിന്റേത് ദുരഭിമാനക്കൊല…
-
Kerala
ചാവക്കാട് നൗഷാദ് കൊലപാതകകേസ് : അന്വേഷണത്തെ ചൊല്ലി ബിജെപിയും കോണ്ഗ്രസും തമ്മില് രൂക്ഷമായ വാക്പോര്: നൗഷാദിൻെറെ കൊലപാതകത്തിനു പിന്നില് കോൺഗ്രസിന്റെ പങ്ക് സംശയിക്കുന്നതായി ബിജെപി തൃശൂര് ജില്ല പ്രസിഡന്റ് എ നാഗേഷ്
by വൈ.അന്സാരിby വൈ.അന്സാരിതൃശ്ശൂർ: ചാവക്കാട് നൗഷാദ് കൊലപാതകകേസ് അന്വേഷണത്തെ ചൊല്ലി ബിജെപിയും കോണ്ഗ്രസും തമ്മില് രൂക്ഷമായ വാക്പോര്. നൗഷാദിൻെറെ കൊലപാതകത്തിനു പിന്നില് കോൺഗ്രസിന്റെ പങ്ക് സംശയിക്കുന്നതായി ബിജെപി തൃശൂര് ജില്ല പ്രസിഡന്റ് എ നാഗേഷ്…
-
Kerala
വിലങ്ങാട് ഉരുള്പൊട്ടലിന് കാരണം പ്രദേശത്ത് പെയ്ത അതിശക്തമായ മഴ
by വൈ.അന്സാരിby വൈ.അന്സാരികോഴിക്കോട്: ജില്ലയിലെ പരിസ്ഥിതി ദുര്ബല മേഖകളില് ഭൂവിനിയോഗത്തിന് നിയന്ത്രണം ഏര്പ്പെടുത്തണമെന്ന് CWRDM നേതൃത്വത്തിലുളള സംഘത്തിന്റെ റിപ്പോര്ട്ട്. ജില്ലയില് മണ്ണിടിച്ചിലുണ്ടായ എട്ട് കേന്ദ്രങ്ങളില് പരിശോധന നടത്തിയാണ് സംഘം റിപ്പോര്ട്ട് തയ്യാറാക്കിയത്. വിലങ്ങാട്…
-
BusinessNational
നഷ്ടങ്ങള് പറയുന്നത് നിര്ത്തൂ; കോര്പറേറ്റുകളോട് മോദിയുടെ മുഖ്യ ഉപദേഷ്ടാവ്
by വൈ.അന്സാരിby വൈ.അന്സാരിഡല്ഹി: മാന്ദ്യത്തെക്കുറിച്ചും വ്യവസായ തകര്ച്ചയെ സംബന്ധിച്ചും പരാതി പറയുന്ന സംരംഭകര്ക്ക് ഉപദേശവുമായി മോദി സര്ക്കാരിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യം. വ്യവസായ സ്ഥാപനങ്ങള് ലാഭം എന്ന ലക്ഷ്യവും നഷ്ടങ്ങള്…
-
Kerala
കാട്ടാക്കട ക്രിസ്ത്യന് കോളേജ് അധ്യാപികയുടെ മരണത്തില് ദുരൂഹത: രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു
by വൈ.അന്സാരിby വൈ.അന്സാരിതിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന് കോളേജ് അധ്യാപികയുടെ മരണത്തില് ദുരൂഹതയേറുന്നു. ഫിസിക്കല് എജ്യുക്കേഷന് വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം.…
-
ErnakulamHealthKerala
കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാതശിശു: എറണാകുളം ലൂര്ദ് ആശുപത്രിയില് പുനര് ജന്മം
by വൈ.അന്സാരിby വൈ.അന്സാരിഇരുപത്തിമൂന്നാം ആഴ്ചയില് പിറന്ന പെണ്കുഞ്ഞിന് 380 ഗ്രാം മാത്രമായിരുന്നു തൂക്കം. ഡോക്ടര് റോജോ ജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദിവസങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം കുഞ്ഞു കാശ്വിയുടെ കുരുന്നു ജീവന് തിരികെ…
-
National
ഉത്തര്പ്രദേശില് ഒന്നാം വര്ഷ മെഡിക്കല് വിദ്യാര്ത്ഥികളെ റാഗിങ്ങിന് വിധേയരാക്കിയ സംഭവം: താന് അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇവര്ക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് സര്വ്വകലാശാല വൈസ് ചാന്സലര്
by വൈ.അന്സാരിby വൈ.അന്സാരിലക്നൗ: ഉത്തര്പ്രദേശില് ഒന്നാം വര്ഷ മെഡിക്കല് വിദ്യാര്ത്ഥികളെ റാഗിങ്ങിന് വിധേയരാക്കിയ സംഭവത്തില് വൈസ് ചാന്സിലറുടെ പ്രതികരണം വിവാദമാകുന്നു. താന് അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇവര്ക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന സര്വ്വകലാശാല വൈസ്…
