വിദ്യാ ബാലൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത്തരം വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ. ഞാൻ ഗര്‍ഭിണിയല്ല. ആകൃതിയൊത്ത വയറല്ല എനിക്ക്.…
വൈ.അന്‍സാരി
-
-
Kerala
കടലിൽ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂർ: കടലിൽ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടർന്ന് പൊലീസും ഫിഷറീസ് വകുപ്പും തെരച്ചിൽ നടത്തി. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്കോ ബീച്ച് മുതൽ ബോട്ടുകൾ കണ്ടത്.…
-
തൃശ്ശൂര്‍: കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ നിയമസഭാ മണ്ഡലത്തിലെ കിഴക്കും പാട്ടുകരയിലെ പാടങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. തൃശ്ശൂര്‍ നഗരത്തിനോട് ചേര്‍ന്നുളള കൈനൂര്‍പാടമാണ് വൻതോതില്‍ നികത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ…
-
DeathNationalPolitics
അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലിയുടെ സംസ്കാരം ഇന്ന് നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയിൽ പൊതു ദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം…
-
KeralaPolitics
മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി കിട്ടി; വിമര്‍ശനവുമായി വി.ടി ബല്‍റാം
by വൈ.അന്‍സാരിby വൈ.അന്സാരിവേദിയില് കയറി സംസാരിക്കുന്ന സ്ത്രീയോട് അവിടെ പോയിരിക്ക് എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിടി. ബല്‍റാം എംഎല്‍എ. കടക്ക്…
-
EntertainmentSocial MediaVideos
റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് രാണു പാടിക്കയറിയത് ബോളിവുഡിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിസോഷ്യല്മീഡിയയുടെ കരുത്ത് എത്രത്തോളമെന്ന് തെളിയിക്കുന്നതാണ് രാണു മൊണ്ടലിന്റെ ജീവിതം. റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് മധുര ശബ്ദത്തില്‍ പാടി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന രാണുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത് സോഷ്യല്‍മീഡിയയാണ്. ഇന്നിതാ രാണു വീണ്ടും പാടുന്നു,…
-
Sports
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റിക്കാര്‍ഡ് തകര്‍ത്ത് പുതിയ താരോദയം
by വൈ.അന്‍സാരിby വൈ.അന്സാരിപാരീസ്: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ റിക്കാര്‍ഡ് തകര്‍ത്ത് പുതിയ താരോദയം. ബോള്‍ട്ടിന്റെ 200 മീറ്റര്‍ ലോക റിക്കാര്‍ഡ് അമേരിക്കയുടെ നോഹ് ലെല്‍സ് തകര്‍ത്തു. ബോള്‍ട്ട് സ്ഥാപിച്ച 19.73 സെക്കന്‍ഡ് സമയം…
-
National
തീവ്രവാദ ഭീഷണി; കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: ശ്രീലങ്കയില്‍ നിന്നും ആറു ലഷ്കറെ ഭീകരര്‍ തമിഴ്നാട്ടിലേക്ക് കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ തെരയുന്ന മലയാളി കോടതിയില്‍ ഹാജരായി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിം ആണ്…
-
AlappuzhaKerala
കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊന്ന സംഭവം; ആറ് പേർ കൂടി പിടിയിൽ
by വൈ.അന്‍സാരിby വൈ.അന്സാരികായംകുളം: ബാറിനു മുന്നിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ കയറ്റി കൊന്ന കേസില്‍ ആറ് പേര് കൂടി പിടിയില്‍. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്ക്കല്‍ ഷമീര്‍ഖാനെ (25) കഴിഞ്ഞ ചൊവ്വാഴ്ച രാത്രി…
-
KeralaPolitics
മുഖ്യമന്ത്രി കൈ പിടി വിടുവിക്കാൻ ശ്രമിക്കുകയും സദസ്സിൽ പോയിരിക്കാൻ പറയുകയും ചെയ്തെങ്കിലും അവർ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്: മുഖ്യമന്ത്രി സ്ത്രീയോട് ക്ഷോഭിച്ചില്ല; ദൃശ്യം തെറ്റായി പ്രചരിപ്പിക്കരുതെന്നും കളക്ടര്‍
by വൈ.അന്‍സാരിby വൈ.അന്സാരികണ്ണൂര്: കണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ ആദരിക്കുന്ന പരിപാടിക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു സ്ത്രീയോട് ക്ഷോഭിച്ചെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോക്കെതിരെ കളക്ടര്‍ രംഗത്ത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു…
