തൃശൂര്‍: പുറത്തുവന്നിരിക്കുന്ന വാട്സാപ്പ് സന്ദേശത്തിലെ ശബ്ദം തന്റേതു തന്നെയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരേ കേസ് നല്കിയ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ള. തുഷാറുമായുള്ള ഇടപാടിന്റെ ചെക്കും രേഖകളും വച്ച് ഒരാളില്‍നിന്ന് വാങ്ങിയ…
വൈ.അന്‍സാരി
-
-
World
തന്റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത്: മിയ ഖലീഫ
by വൈ.അന്‍സാരിby വൈ.അന്സാരിലണ്ടന്: മുന്‍ പോണ്‍താരം മിയ ഖലീഫ ബിബിസിക്ക് നല്കിയ അഭിമുഖത്തിലെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുന്നു. തന്റെ വസ്ത്രത്തിനുള്ളിലേക്ക് ജനം ചൂഴ്ന്ന് നോക്കുന്നത് പോലെയാണ് തോന്നുന്നത് അത് അത്യന്തം അപമാനം ഉണ്ടാക്കുന്നതാണെന്നും മിയ…
-
ദില്ലി: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മിഗ് 21 പോർവിമാനം പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ…
-
Kerala
കാന്‍സര്‍ വന്നത് സ്വയംഭോഗം ചെയ്തത് കൊണ്ട്: മോഹനന് വൈദ്യര്‍ക്കെതിരെ ആരോപണവുമായി നന്ദു മഹാദേവ
by വൈ.അന്‍സാരിby വൈ.അന്സാരിതൃശ്ശൂര്: മോഹനന് വൈദ്യരുടെ ചികിത്സാ രീതിക്കെതിരെ ഗുരുതര ആരോപണവുമായി നന്ദു മഹാദേവ. കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച തിരുവനന്തപുരം സ്വദേശിയാണ് നന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നന്ദു മോഹനന് വൈദ്യര്‍ക്കെതിരെ ആരോപണവുമായി…
-
Kerala
പാലാരിവട്ടം പാലം അഴിമതി കേസ്: ടി ഒ സൂരജ് ഉൾപ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അഞ്ചാം തിയതി വരെയാണ് മൂവാറ്റുപുഴ…
-
Kerala
നൗഷാദ് കട പൂട്ടുന്നു; കണ്ണ് നിറയിപ്പിക്കുന്ന കാരണത്തെ കുറിച്ച് ബേബി ജോസഫ്
by വൈ.അന്‍സാരിby വൈ.അന്സാരിചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്കി മലയാളികൾ ലോഡ് കണക്കിന് സ്നേഹം നൽകിയ നൗഷാദിക്ക കടനിർത്തുന്നു. ബേബി ജോസഫിന്റെ കുറിപ്പ് വായിക്കാതെ പോകരുത്. താന്‍ കട നിര്‍ത്തുന്നതിനെപ്പറ്റിയാണ് അദ്ദേഹം പറയുന്നത്.…
-
National
ത്രിപുരയില്‍ ലഹരികടത്തിന് ആംബുലന്‍സ്; 197 കിലോ കഞ്ചാവ് പിടികൂടി
by വൈ.അന്‍സാരിby വൈ.അന്സാരിഅഗര്ത്തല: ത്രിപുരയില്‍ ആംബുലന്‍സില്‍നിന്നും 197 കിലോ കഞ്ചാവ് പിടികൂടി. ആസാമുമായി അതിര്‍ത്തി പങ്കിടുന്ന കഡമംതലയില്നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വാഹനത്തിലെ രഹസ്യ അറകളിലാണ്…
-
NationalPolitics
ബിജെപി വാതില്‍ തുറന്നാല്‍ പ്രതിപക്ഷത്ത് നേതാക്കള്‍ ഉണ്ടാകില്ലെന്ന് അമിത് ഷാ
by വൈ.അന്‍സാരിby വൈ.അന്സാരിസോളാപുര്: പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെ സൂചിപ്പിച്ച് കോണ്‍ഗ്രസിനും എന്‍സിപിക്കും അമിത് ഷായുടെ ഒളിയമ്പ്. മുഖ്യമന്ത്രി ഫഡ്നാവിസിന്റെ മഹാജനദേശ് യാത്രയുമായി ബന്ധപ്പെട്ട് സോളാപൂരില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യമന്ത്രമന്ത്രിയും ബിജെപി അധ്യക്ഷനുമായ…
-
Kerala
2019 ആഗസ്റ്റില്‍ രേഖപ്പെടുത്തിയത് എഴുപത് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടുതല്‍ മഴ
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: 2019 ആഗസ്റ്റില്‍ രേഖപ്പെടുത്തിയത് എഴുപത് വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടുതല്‍ മഴ. 1951ന് ശേഷം ആഗസ്റ്റില്‍ ഇത്രയും വലിയ തോതില്‍ മഴ ലഭിച്ചില്ലെന്ന് കാലാവസ്ഥാ വ്യതിയാന ഗവേഷകര്‍ പറയുന്നു.…
-
Kerala
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് പണം നല്കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്
by വൈ.അന്‍സാരിby വൈ.അന്സാരിദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തായി. നാട്ടിലെ ഒരു സുഹൃത്തുമായുള്ള…
