തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണന്പൂർ ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. കളമശ്ശേരി, ഷൊർണ്ണൂർ, പാലക്കാട്,…
വൈ.അന്‍സാരി
-
-
AccidentKerala
ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച രാത്രി 10.15ഓടെ ആറ്റിങ്ങല്‍ പൂവമ്ബാറ പാലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്നും…
-
ElectionKeralaPolitics
പാലാ ഉപതെരഞ്ഞെടുപ്പ്: കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരി മത്സരിക്കും. ബിജെപി കേന്ദ്ര നേതൃത്വത്തിന്റേതാണ് തീരുമാനം. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ…
-
Kerala
ഉദ്യോഗസ്ഥനു വധുവിന്റെ പേരില്‍ ആശയക്കുഴപ്പം: വിവാഹം രജിസ്റ്റര്‍ ചെയ്യാനാകാതെ ദമ്പതിമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിഗുരുവായൂര്: ഉദ്യോഗസ്ഥനു വധുവിന്റെ പേരില്‍ തോന്നിയ ആശയക്കുഴപ്പംമൂലം വിവാഹം രജിസ്റ്റര്‍ ചെയ്യാനാകാതെ ദമ്ബതിമാര്‍ മടങ്ങി. ഗുരുവായൂര്‍ നഗരസഭയിലാണ് വിവാഹരജിസ്ട്രേഷനെച്ചൊല്ലി വിവാദമുണ്ടായത്. കഴിഞ്ഞ 24-ന് ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതരായ ദീപക് രാജ്-ക്രിസ്റ്റീന…
-
Kerala
ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച്ച കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും
by വൈ.അന്‍സാരിby വൈ.അന്സാരിആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച്ച കേരളാ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാഷ്ട്രപതി മുന്‍ കേന്ദ്രമന്ത്രിയായ ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ്…
-
BusinessKerala
സംസ്ഥാനത്ത് ആഭ്യന്തര പാൽ ഉല്പാദനം കുറഞ്ഞു: ഓണത്തിന് പാലെത്തിക്കുക കർണാടകത്തിൽ നിന്ന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര പാൽ ഉല്പാദനം കുറഞ്ഞു. പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും. ക്ഷീര കർഷകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ പാല്…
-
NationalSports
മുഹമ്മദ് ഷമിക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് ബിസിസിഐ
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: ഗാര്‍ഹിക പീഡന കേസില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്ന് ബിസിസിഐ. കോല്‍ക്കത്തിയിലെ അലിപോര്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.…
-
National
മോദിയുടെ ചായക്കട വിനോദ സഞ്ചാരകേന്ദ്രമാക്കുന്നു, പദ്ധതിയുമായി ഗുജറാത്ത് സര്‍ക്കാര്‍
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ഗുജറാത്ത് സര്‍ക്കാര്‍. വദ്നഗര്‍ സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ചായക്കട സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി…
-
Kerala
ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറിയെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് സ്കൂള്‍ വിദ്യാര്‍ത്ഥി ഇയാളുടെ വാഹനത്തില്‍ വഴിയില്‍ നിന്ന് കയറിയത്. ബൈക്കില്‍…
-
ElectionKeralaPolitics
ജോസ്.കെ.മാണി വിട്ടുവീഴ്ച ചെയ്തെങ്കില്‍ ചിഹ്നപ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തി
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: ജോസ്.കെ.മാണി വിട്ടുവീഴ്ച ചെയ്തെങ്കില്‍ ചിഹ്നപ്രശ്നം പരിഹരിക്കാമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇ.ജെ അഗസ്തി. ചിഹ്നം കിട്ടാത്തതില്‍ ദുഃഖമുണ്ട്. ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും വിട്ടുവീഴ്ച ചെയ്യണം. സ്ഥാനാര്‍ഥി തര്‍ക്കത്തില്‍…
