ജസ്നയെ തട്ടിക്കൊണ്ടുപോയതല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന ചോദ്യവുമായി കുടുംബം സഹപാഠികളും അധ്യാപകരും. രംഗത്തെത്തി. സര്‍ക്കാരിനെയും അന്വേഷണ സംഘത്തെിനെതിരെയും രൂക്ഷ വിമര്‍ശനവുമായാണ് കുടുംബം രംഗത്തെത്തിയത്. പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന്…
രാഷ്ട്രദീപം ന്യൂസ്
-
-
KeralaMalayala CinemaRashtradeepam
പുറത്താക്കിയ നടപടി സാങ്കേതികമെന്ന്: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തു
കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തു. ദിലീപിനെ മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്ന് കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി മാര്ട്ടിന് ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമമായി നിലനില്‍ക്കുന്നതല്ലെന്ന് അമ്മ…
-
തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ സ്വദേശിനി ലിഗ കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സുഹൃത്തിന്റെ ആരോപണം. കേസന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിന്റെ കണ്ടെത്തല്‍ വിശ്വാസയോഗ്യമല്ലെന്നും മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ പറഞ്ഞു.…
-
കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ തുറന്നേക്കും. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി…
-
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രാജ്യതലസ്ഥാനത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു…
-
മോസ്കോ: ഉദ്ഘാടന മത്സരത്തില്‍ സൗദി അറേബ്യയ്ക്കെതിരെ തകര്‍പ്പന്‍ ജയവുമായി റഷ്യ വരവറിയിച്ചു. എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് റഷ്യ ഏഷ്യയില്‍നിന്നുള്ള സൗദി അറേബ്യയെ തകര്‍ത്തത്. ഡെനീസ് ചെറിഷേവിന്റെ ഇരട്ടഗോളുകളായിരുന്നു റഷ്യന്‍ വിജയത്തിന്റെ സവിശേഷത.…
-
NationalPolitics
കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാത്തത് എന്തോ മറച്ചു വയ്ക്കുന്നതിനാല്‍: ഡീന്‍ കുര്യാക്കോസ്.
കസ്തൂരിരംഗന്‍ ഇ എസ് ഐ വിഷയത്തില്‍ ജോയ്സ് ജോര്‍ജ് നടത്തുന്ന കള്ള പ്രചാരണങ്ങളുടെ തുടര്‍ച്ചയാണ് 21 വില്ലേജുകള്‍ ഒഴിവാക്കിയെന്ന പ്രചാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.…
-
റംസാനോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്വര്ക്കിലേക്കും പരിധിയില്ലാത്ത കോളുകളും പ്രതിദിനം 2 ജിബി ഡേറ്റയും 100 എസ്.എം.എസും ലഭ്യമാക്കുന്ന 786 രൂപയുടെ മൊബൈല്‍ സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചു. 150…
-
ഒരു മാസത്തെ റമദാന് വ്രതാനുഷ്ഠാനത്തിനു ശേഷം ഈദുല്‍ ഫിത്ര് ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ആഹ്ളാദപൂര്‍ണമായ ഈദ് ആശംസിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സഹാനഭൂതിയുടെയും മാനവികതയുടെയും മഹത്തായ സന്ദേശമാണ്…
-
കൊച്ചി: കനത്ത മഴ നാശം വിതച്ച ജില്ലയിലെ വിവിധ മേഖലകളില്‍ അടിയന്തിര നടപടികളുമായി ജില്ല ഭരണകൂടം. റവന്യൂ, ദുരന്ത നിവാരണ വകുപ്പുകളുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ ദുരിതബാധിത മേഖലകളില്‍…
