ശനിയാഴ്ച്ച രാത്രി ഏഴ് മണിയോടെ നെടുംതോട് വച്ചായിരുന്നു ജബ്ബാറിനെ അക്രമിച്ചത്. തലയ്ക്കും കവിളിനും പരിക്കേറ്റ ജബ്ബാറിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിച്ചത് നെടുന്തോട് സ്വദേശി മുനീര്‍ പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സുപ്രഭാതം…
രാഷ്ട്രദീപം ന്യൂസ്
-
-
മുവാറ്റുപുഴ: പുളിഞ്ചോട് പുതിയേടത്ത് ഹാജി പി എം. പരീത് (ഇൻഡ്യൻ കൊച്ചുമുഹമ്മദ്-93) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പേഴക്കാപ്പള്ളി സെൻട്രൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ-കാതിരുമ്മ ഹജ്ജുമ്മ. മക്കൾ- പി.പി.നാച്ചി…
-
ErnakulamKeralaKottayamPolitics
അധികാരതര്‍ക്കം മൂത്ത ജേക്കബ്ബ് ഗ്രൂപ്പില്‍ പിളര്പ്പുറപ്പായി, 21ന് അനൂപ് ജേക്കബും ജോണിനെല്ലൂരും ഔദ്യോഗികമായി പിരിയും.
കോട്ടയം: അധികാരതര്‍ക്കം മൂത്ത ജേക്കബ്ബ് ഗ്രൂപ്പില്‍ പിളര്പ്പുറപ്പായി, 21ന് അനൂപ് ജേക്കബും ജോണിനെല്ലൂരും പിരിയും. ഇരുവരും കോട്ടയത്ത് പ്രത്യേകം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. ഇരുപക്ഷവും ഇവിടെ…
-
Be PositiveCrime & CourtKerala
കേരള പൊലിസ് കൂടുതല്‍ ജനകീയമാക്കുന്നു; പരാതിക്കാരുടെ പ്രതീകരണം തേടി ഇനി മുതിര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ നേരിട്ടു വിളിക്കും
കേരള പൊലിസ് കൂടുതല്‍ ജനകീയമാക്കുന്നു. ഇതിന്റെഭാഗമായി ഇനിമുതല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയവരുടെ പ്രതികരണം തേടി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരാതിക്കാരെ നേരിട്ട് വിളിക്കും. പരാതി നല്കാന് എത്തിയ ആള്‍ക്ക് പോലീസ്…
-
സംസ്ഥാനത്തു വില്‍ക്കുന്ന ആറു ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരു നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില കൂടുന്നതോടെ…
-
DeathKeralaPolitics
ചിന്തകനും എഴുത്തുകാരനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജി (94) അന്തരിച്ചു.
തിരുവനന്തപുരം: ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജി (94) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ…
-
Be PositiveKerala
വൃക്കരോഗിയായ സച്ചിന് കൈത്താങ്ങായി മിലാപിന്റെ ക്രൗഡ്ഫണ്ടിങ്ങ് ക്യാംപെയ്ന്; സമാഹരിച്ചത് 14 ലക്ഷം
പാലക്കാട്: ഗുരുതര വൃക്കരോഗ ബാധിതനായ പാലക്കാട് സ്വദേശിക്ക് സഹായഹസ്തവുമായി എത്തിയത് നിരവധിപ്പേര്‍. രോഗത്തിന് മുന്നില്‍ തോല്‍ക്കാതെ പൊരുതാന്‍ തയാറായ സച്ചിന് (29) വേണ്ടി ഓണ്‍ലൈന്‍ ഫണ്ട് റെയ്സര്‍ പ്ലാറ്റ്ഫോമായ മിലാപിലൂടെയാണ്…
-
മൂവാറ്റുപുഴ: എറണാകുളം ജില്ലാ പോലീസ് വായ്പാ സഹകരണ സംഘത്തിന്റെ രണ്ടാമത് ശാഖ ശനിയാഴ്ച്ച മൂവാറ്റുപുഴ അരമനപടിയില്‍ പ്രവര്‍ത്തനം തുടങ്ങും. എറണാകുളം റൂറല്‍ പൊലീസ് മേധാവി കെ കാര്‍ത്തിക് ഉദ്ഘാടനം നിര്‍വ്വഹിയ്ക്കും.…
-
Be PositiveJobKeralaNational
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള സൌജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ദേശീയ പിന്നോക്ക വിഭാഗ സാമ്പത്തിക വികസന കോര്‍പ്പറേഷനും കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച് ആര് ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിംഗ് സ്കൂളും ചേര്‍ന്ന് നടത്തുന്ന സൌജന്യ നൈപുണ്യ…
-
ErnakulamPolitics
യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഷാഹിന്‍ ബാഗ് സ്ക്വയറിന് ഐക്യദാര്‍ഡ്യ സമ്മേളനം മുളവൂരില്‍
മൂവാറ്റുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷാഹിന്‍ ബാഗ് സ്ക്വയറില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മുളവൂര്‍ ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ(വെള്ളി) വൈകിട്ട് നാലിന്…
