തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് അറിയുന്നത്.
രാഷ്ട്രദീപം ന്യൂസ്
-
-
ElectionPolitics
നിലമ്പൂരിൽ യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം, 11005 വോട്ടിൻ്റെ ഭൂരിപക്ഷം
മലപ്പുറം: നിലമ്പൂർ പിടിച്ചടുത്ത് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ തോൽപിച്ച്…
-
ElectionKeralaPolitics
നിലമ്പൂര്‍ ക്രെഡിറ്റ് ഒരാള്‍ക്ക് മാത്രമായി നല്കാന് കഴിയില്ലന്ന് യുഡിഎഫ് കണ്‍വീനര്‍, കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയംഎന്നും അടൂര്‍ പ്രകാശ്
നിലമ്പൂര്‍ : ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്ത്തനത്തിനുള്ളതാണെന്നും ഒരാള്‍ക്ക് മാത്രമായി ക്രെഡിറ്റ് നല്കാന് കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഉയര്ന്നതോട് മാധ്യമങ്ങളുമായി സംസാരിക്കവയെയായിരുന്നു…
-
മൂവാറ്റുപുഴ : ഡീൻ കുര്യാക്കോസ് എംപിയുടെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിൽനിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും…
-
National
എയര്‍ ഇന്ത്യ 38 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി, മൂന്ന് വിദേശസര്‍വീസുകള്‍ കൂടി റദ്ദാക്കും
ന്യൂഡല്‍ഹി : എയർ ഇന്ത്യ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂണ്‍ 21 മുതല്‍ ജൂലായ് 15 വരെയാണ് നിയന്ത്രണം.…
-
ElectionLOCALPolitics
നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി, കനത്ത മഴയിലും ബൂത്തുകളിൽ നീണ്ട നിര, രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാർത്ഥികൾ, വഴിക്കടവിൽ വോട്ടിംഗ് മെഷീൻ തകരാറിലായി
മലപ്പുറം : കനത്ത സുരക്ഷയിൽ നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറുമണി പിന്നിട്ടതോടെ തന്നെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ വരി പ്രത്യക്ഷമായി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടതു…
-
LOCALPolice
വാഹന പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതിയെ റിമാൻഡ് ചെയ്തു
മൂവാറ്റുപുഴ: വാഹന പരിശോധനക്കിടെ എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ആനിക്കാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് സ്വദേശി മുഹമ്മദ് ഷെരീഫ് (25) ആണ്…
-
DeathLOCAL
മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കലിൻ്റെ മാതാവ് സെലീൻ ലൂക്കാ അന്തരിച്ചു
വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാംമാക്കലിൻ്റെ മാതാവ് തന്നിട്ടാംമാക്കൽ ലൂക്കാ ജോസഫിന്റെ ഭാര്യ സെലീൻ ലൂക്കാ (79) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ…
-
മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിയും മേള അടക്കം വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സജീവസാന്നിധ്യവുമായിരുന്ന കാവുങ്കര പട്ടളായിൽ പി. എം. ബഷീർ (75) അന്തരിച്ചു. എസ്. എൻ.…
-
LOCALRashtradeepam
കോൺക്രീറ്റുകൾ തകർന്ന് കെഎം ജോർജ് ടൗൺ ഹാൾ: അറ്റകുറ്റപ്പണികൾ നടത്താതെ പൊളിച്ചു നീക്കണം, ആധുനിക ടൗൺ ഹാൾ നിർമ്മിക്കണമെന്നും മുൻ എംഎൽഎ ബാബുപോൾ
മുവാറ്റുപുഴ : കെ.എം ജോർജ്ജ് സ്മാരക മുനിസ്സിപ്പൽ ടൗൺഹാൾ ഇനിയും അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനു പകരം നിലവിലുള്ളത് പൊളിച്ച് പുതിയ ടൗൺഹാൾ ആധൂനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്നതിന് നഗരസഭ നടപടി സ്വീകരിക്കണമെന്ന്…
