കോട്ടയം: വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി അറിയിക്കാന്‍ പദയാത്രയുമായി ചാണ്ടി ഉമ്മന്‍. പദയാത്ര ഇന്ന് രാവിലെ വാകത്താനം നാലുന്നാക്കലില്‍ നിന്നും തുടങ്ങുന്ന പദ യാത്ര കുരോപ്പട ളാക്കാട്ടൂരില്‍ സമാപിക്കും. ഏകദേശം…
രാഷ്ട്രദീപം ന്യൂസ്
-
-
NationalPolicePolitics
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍; എപി സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് അഴിമതിക്കേസിലാണ് അറസ്റ്റ്.
അമരാവതി: തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു അഴിമതിക്കേസില്‍ അറസ്റ്റില്‍. എപി സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് അഴിമതിക്കേസിലാണ് അറസ്റ്റ്. നന്ദ്യാല്‍ പൊലീസാണ് ചന്ദ്ര ബാബു…
-
ErnakulamNews
നഗര വികസനം: സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ ഭൂമിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ
മൂവാറ്റുപുഴ : നഗര വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറ്റെടുത്ത മുഴുവന്‍ സ്ഥലങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ പറഞ്ഞു. ഗതാഗതത്തിന് തടസമായി നഗര മധ്യത്തില്‍ സ്ഥിതി ചെയ്തിരുന്ന ഇലക്ട്രിക്…
-
By ElectionElectionKottayamPolitics
സ്വന്തം ബൂത്തില്‍ 146 വോട്ടിന് ജെയ്ക്ക് പിന്നില്‍; വാസവന്റെ ബൂത്തില്‍ 241 വോട്ടിനും, മണര്‍ക്കാട് പഞ്ചായത്തും ജെയ്ക്കിനെ കൈവിട്ടു
പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ സ്വന്തം ബൂത്തും മന്ത്രി വാസവന്റെ ബൂത്തും കൈവിട്ടു. വലിയ തോതില്‍ സഹായിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിലയിരുത്തിയിരുന്ന മണര്‍കാട് പഞ്ചായത്തില്‍ പോലും…
-
KeralaNewsPolice
ഐ ജി ലക്ഷ്മണിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തു; 2017 മുതല്‍ ലക്ഷ്മണിന് മോന്‍സനുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍, കര്‍ശന നടപടി വേണമെന്ന് ഡിജിപിയുടെ ശുപാര്‍ശ
തിരുവനന്തപുരം: മോന്സന് മാവുങ്കല്‍ കേസില്‍ ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്പെന്ഷന്. ഐജിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സസ്പെന്‍ഡ് ചെയ്തത്. മോന്‍സനുമായി ചേര്‍ന്ന് ലക്ഷ്മണും…
-
മൂവാറ്റുപുഴ: മൂന്നാര്‍ മുതല്‍ കൊച്ചി വരെ ദേശീയ പാതയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ആരംഭിച്ചുവെന്ന് ഡീന്‍ കുര്യാക്കോസ് എം.പി .വ്യക്തമാക്കി. 1208 കോടി രൂപയുടെ വികസന പദ്ധതിയില്‍ നേര്യമംഗലത്ത്…
-
By ElectionElectionKottayamPolitics
പുതുപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ഡിവൈഎഫ്ഐ കല്ലേറ്
കോട്ടയം: പുതുപ്പള്ളിയില്‍ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. മണര്‍കാട് വെച്ചാണ് സംഘര്‍ഷമുണ്ടായത്. ചാണ്ടി ഉമ്മന്‍ ക്ഷേത്ര ദര്‍ശനത്തിനായി മണര്‍കാട് എത്തിയിരുന്നു. അവിടെ നിന്നും തിരികെ…
-
DeathPalakkad
ഗ്യാസിൽനിന്ന് തീപടർന്ന് സഹോദരിമാർ മരിച്ചു; വീടിന് പുറത്തേക്കിറങ്ങി ഓടിയ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയിൽ
പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ ഗ്യാസില്‍നിന്ന് തീപടര്‍ന്ന് സഹോദരിമാര്‍ മരിച്ചു. കവളപ്പാറ നീലാമലകുന്ന് സ്വദേശികളായ തങ്കം, പത്മിനി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. സംഭവം നടന്ന ഉടന്‍…
-
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു. മലപ്പുറം ആലത്തൂര്‍പ്പടി സ്വദേശിയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സയിലായിരുന്നു. വൈകിട്ട് 04.30 ന്…
-
BirthdayCinemaEntertainmentKeralaMalayala Cinema
എഴുപത്തിരണ്ടിലും പ്രായത്തെ പടിക്ക് പുറത്തിരുത്തി മമ്മൂട്ടിയുടെ ജൈത്രയാത്ര, മമ്മൂക്കക്കിന്ന് പിറന്നാള്‍
മലയാളത്തിന്റെ മമ്മൂക്കക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ വീടിന് മുന്നിലെത്തിയത് നിരവധി പേരാണ്. മമ്മൂട്ടിയുടെ വസതിക്കു മുന്നില്‍ പ്രിയ താരത്തിനെ ഒരു നോക്ക് കണ്ട് ജന്മദിനാശംസ അറിയിക്കാന്‍ എത്തിയ ഫാന്‍സിനെ…
