ആലുവ: എം.ജി സര്‍വകലാശാലക്ക് കീഴിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കായി ഡോ. എ.പി.ജെ. അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ ‘കേരളീയം’ പുരസ്കാരം ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന് ലഭിച്ചു.…
രാഷ്ട്രദീപം ന്യൂസ്
-
-
ErnakulamSports
ഒളിമ്പ്യന്‍ ചന്ദ്രശേഖരന് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് കിഫ് ബി ബോര്‍ഡ് ഭരണാനുമതി നല്കി ഉത്തരവായി.
മൂവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പന്‍ സ്റ്റേഡിയത്തിന്റ ഭാഗമായി അത്യാധുനീക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന ഒളിമ്പ്യന്‍ ചന്ദ്രശേഖരന് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന് കിഫ് ബി ബോര്‍ഡ് ഭരണാനുമതി നല്കി ഉത്തരവായി. ടെക്നിക്കല്‍ സാംഗ്ഷന്‍…
-
BusinessKeralaSuccess Story
മണപ്പുറം ഫിനാന്‍സിന്റെ നൈപുണ്യ വികസന പദ്ധതിക്ക് പുരസ്കാരം, ക്വാന്റിക് ഇന്ത്യ ഏര്‍പ്പെടുത്തിയ നാലാമത് ബിഎഫ്എസ്ഐ എക്സലന്‍സ് അവാര്‍ഡാണ് ലഭിച്ചത്
തൃശൂര്‍: മണപ്പുറം ഫിനാന്‍സ് നടപ്പിലാക്കിയ നൈപുണ്യ വികസന പദ്ധതിക്ക് അംഗീകാരം. ക്വാന്റിക് ഇന്ത്യ ഏര്‍പ്പെടുത്തിയ നാലാമത് ബിഎഫ്എസ്ഐ എക്സലന്‍സ് അവാര്‍ഡില്‍ ഏറ്റവും മികച്ച നൈപുണ്യ വികസന പദ്ധതിക്കുള്ള പുരസ്കാരമാണ് മണപ്പുറം…
-
മൂവാറ്റുപുഴ: കഥകളി സംഗീതജ്ഞന് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപണിക്കര്‍ 1927 നവംബറില്‍ ചേര്‍ത്തലയില്‍ വാസുദേവപ്പണിക്കരുടേയും നാണിയമ്മയുടേയും മകനായി ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം സംസ്കൃതം പഠിച്ചു. (ശാസ്ത്രി). തുടര്‍ന്ന്…
-
മൂവാറ്റുപുഴ: കഥകളി സംഗീതജ്ഞന് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ്വിഹാറില്‍ ചേര്‍ത്തല തങ്കപ്പപണിക്കര്‍ (96) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് പായിപ്ര വടക്കുംചേരി അകത്തൂട്ട് രാജ് വിഹാര്‍ വീട്ടൂവളപ്പില് നടക്കും. ഭാര്യ…
-
മൂവാറ്റുപുഴ: മുളവൂര്‍ വാരിക്കാട്ട് പുതുശേരിക്കല്‍ പരേതനായ ഹമീദ് ഭാര്യ ഫാത്തിമ (80) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍ നാസര്‍, മുഹമ്മദ്, ഷാജി ( വാരിക്കാട്ട് ജ്വല്ലറി മൂവാറ്റുപുഴ) സലീം, ജമീല,…
-
KeralaNews
മികച്ച സാമൂഹ്യ സേവനത്തിനുള്ള പത്രാധിപര്‍ കെ.സുകുമാരന്‍ പുരസ്കാരം മുഹമ്മദ് പനയ്ക്കലിന്, ജീവകാരുണ്യ പുരസ്കാരം സഹകരണ – ജീവകാരുണ്യ ചികിത്സാ മേഘലയിലെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക്
ആലുവ: മികച്ച സാമൂഹ്യ സേവനത്തിനുള്ള പത്രാധിപര്‍ – ജീവകാരുണ്യ പുരസ്കാരം മൂവാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മുഹമ്മദ് പനയ്ക്കലിന് ഗോവ ഗവര്‍ണര്‍…
-
ErnakulamNewsPolice
കളമശ്ശേരി സ്ഫോടനം രണ്ടാമത്തെ ആളും മരിച്ചു , തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്.
കൊച്ചി: കളമശ്ശേരി സ്ഫോടനത്തില്‍ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന 53 വയസ്സുകാരിയാണ് മരിച്ചത്. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍…
-
ErnakulamKeralaNewsPolice
കളമശ്ശേരി സ്പോഡനം പ്രതി ഡൊമിനിക് മാര്ട്ടിന് തന്നെ, മൊബൈല്‍ ദൃശ്യങ്ങളും തെളിവുകളും പൊലിസിന് ലഭിച്ചു.
കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാര്ട്ടിന് എന്ന് പൊലിസ് സ്ഥിരീകരിച്ചു. നിര്‍ണായക തെളിവുകള്‍ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചു. റിമോട്ട് ട്രിഗര്‍ ചെയ്താണ് സ്ഫോടനം നടത്തിയത്. റിമോട്ടിന്റെ ദൃശ്യങ്ങള്‍…
-
മൂവാറ്റുപുഴ : മാത്യു കുഴല്നാടന് എം.എല്‍.എ ഗദ്ദിക പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച രാഷ്ട്രീയ, സാമൂ ഹിക പ്രവര്‍ത്തകനുള്ള അടൂര്‍ – തെങ്ങമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.രാജന് പിള്ള ഫൗണ്ടേഷന് ഗദ്ദിക…
