മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കനിവ്പാ ലിയേറ്റീവ് കെയറിന്റെ പ്രവർത്തനം മുളവൂരിൽ ആരംഭിച്ചു. കനിവിന്റെ സേവനങ്ങൾ കൂടുതൽ ഫലപ്രദമായി ജനങ്ങളിലേക്ക്…
രാഷ്ട്രദീപം ന്യൂസ്
-
-
BusinessLOCAL
ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി, മേയര്‍ ഇടപെട്ടു, പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ചു, സ്ഥാപനം പ്രവര്‍ത്തിച്ചു വന്നത് ലൈസന്സില്ലാതെയെന്നും കണ്ടെത്തല്‍
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വര്‍ണ മഹല്‍ പൂട്ടിച്ച് തിരുവനന്തപുരം നഗരസഭ. പൊലീസും നഗര സഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. ലൈസന്‍സില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചതെന്നും…
-
HealthKerala
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവീഴ്ച: നിപ രോഗിയായ കുട്ടിയെ അഡ്മിറ്റാക്കാന്‍ കാത്തിരുന്നത് അരമണിക്കൂര്‍; ഐസൊലേഷന്‍ വാര്‍ഡൊരുക്കിയത് പൂട്ടുപൊളിച്ച്, ചോദിക്കാനും പറയാനുമാളില്ലാത്ത ആരോഗ്യ വകുപ്പ്
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശ്ശേരിയിലെ പതിന്നാലുകാരനെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സവീഴ്ച. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയെ കൊണ്ടുവന്നശേഷം ആശുപത്രിയില്‍ പ്രവേശനം നല്‍കാതെ ആംമ്പുലന്‍സില്‍…
-
തിരുവനന്തപുരം: കാട്ടാക്കട കുരുതംകോട് പാലയ്ക്കലില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യക്തമായ കാരണം കണ്ടെത്താനാകാതെ പോലീസ്. സംഭവത്തിന് പിന്നില്‍ ഭൂമിസംബന്ധമായ തര്‍ക്കമോ,…
-
KeralaLOCALReligious
മാര്‍ത്തോമ്മ സഭ: ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിന് 12.83 കോടിയുടെ ബജറ്റ്; ഭിന്നശേഷിയുളള മുതിര്‍ന്ന വ്യക്തികളുടെ പുനരധിവാസത്തിന് ഒരുകോടിയുടെ പദ്ധതി
ചെങ്ങന്നൂര്‍ : മാര്‍ത്തോമ്മ സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിന് 12.83 കോടിയുടെ വാര്‍ഷിക ബജറ്റ് ട്രഷറര്‍ ജോജി ചെറിയാന് അവതരിപ്പിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് മാര്‍ത്തോമ്മ സഭയുടെയും…
-
NationalNewsWorld
വിമാനം 30 മണിക്കൂര്‍ വൈകി: യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: വിമാന തകരാറുമൂലം യാത്രമുടങ്ങിയ യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍. ന്യൂഡല്‍ഹിയില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് വിമാനം 30 മണിക്കൂര്‍…
-
LOCAL
കുണ്ടും ചെളികുഴികളും കടന്ന് കൊല്ലങ്ങളായുള്ള ദുരിത യാത്ര, തിരുവന്‍വണ്ടൂര്‍ സ്കൂള്‍ -പള്ളത്തുപ്പടി റോഡിന് ശാപമോഷമില്ല, പണം അനുവദിച്ചിട്ടും കരാറെടുക്കാനും ആളില്ല
തിരുവന്‍വണ്ടൂര്‍ : മഴക്കാലമാലമെത്തി ഇക്കുറിയും കുണ്ടും ചെളികുഴികളും കടന്നുവേണം തിരുവന്‍വണ്ടൂര്‍ സ്കൂള്‍ കവലയില്‍നിന്നും -പള്ളത്തുപ്പടി റോഡിലൂടെ യാത്ര ചെയ്യാന്‍. രണ്ടു പതിറ്റാണ്ടായി തകര്‍ന്നുകിടക്കുന്ന റോഡില്‍ ടാറിങ് പൂര്‍ണ്ണമായി ഇല്ലാതായതോടെ ഇപ്പോള്‍…
-
HealthLOCAL
നഗരസഭയുടെ അനാസ്ഥയും, സ്ഥലപരിമിതിയും, മൂവാറ്റുപുഴ താലൂക്ക് ഗവ ഹോമിയൊ ആശുപത്രി തകര്‍ച്ചയുടെ വക്കില്‍.
മൂവാറ്റുപുഴ : മൂവാറ്റുപുഴ താലൂക്ക് ഗവ ഹോമിയൊ ആശുപത്രി തകര്‍ച്ചയുടെ വക്കില്‍. ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സതേടി എത്തുന്ന ജില്ലയിലെ തന്നെ ഏറ്റവും വലിയ ഹോമിയോ ആശുപത്രികളില്‍ ഒന്നായ മൂവാറ്റുപുഴ…
-
മൂവാറ്റുപുഴ: മാറാടി കൂടംപിള്ളിൽ പരേതനായ അവിര പൈലിയുടെ ഭാര്യ ഏലിയമ്മ പൈലി അന്തരിച്ചു.103 വയസായിരുന്നു. സംസ്കാരം 22 ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾ തുടങ്ങി 12ന് പുത്തൻകുരിശ് lPC…
-
District CollectorEducationLOCAL
ഭാവിയെക്കുറിച്ച് സ്വപ്നം കാണുന്നവരാകണം വിദ്യാര്‍ഥികള്‍: ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്
കാക്കനാട്: ഭാവിയെക്കുറിച്ച് നല്ല സ്വപ്നങ്ങള്‍ കാണുന്നവരാകണം വിദ്യാര്‍ഥികളെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. എറണാകുളം ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച…
