മൂവാറ്റുപുഴ: ജെ.സി.ഐ I മൂവാറ്റുപുഴ ടൗണ്‍ 2018- 2019 ഭാരവാഹികളെ പ്രഖ്യാപിച്ചു. സിബി പൗലോസ് പ്രസിഡന്റ, ജെറിന് ജേക്കബ് പോള്‍ സെക്രട്ടറി, എവിന്‍ എല്‍ദോസ് ട്രഷറര്‍.
വൈസ് പ്രസിഡന്റുമാര്‍: അനു പോള്‍, ജോമി കുര്യാക്കോസ്, ഫെസ്സി മോട്ടി, എബല്‍ ബാബു തോട്ടത്തില്‍, ജോബി ജോസ്. കോഡിനേറ്റര്‍മാര്‍: ജിജോ കെ തോമസ്, സുഫിയാന് പി.ബി എന്നിവരെ തെരഞ്ഞടുത്തു.
യോഗത്തില്‍ പ്രസിഡന്റ് സോണി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 12 ഞായറാഴ്ച ആണ് പുതിയ ഭാരവാഹികളുടെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ്.


