മൂവാറ്റുപുഴ: എൻ.സി.പി. മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റും കാലാമ്പൂർ പാറപ്പാട്ട് (വിളക്കത്ത് ) മൊയ്തീൻ ഷ (48) നിര്യാതനായി. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് 11-ന് കാലാമ്പൂർ ഈസ്റ്റ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സെബുനിസ. മക്കൾ: റാസില മൊയ്തീൻ ഷ, താഹിർ സമാൻ.