ലോക്ക് ഡൗണില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ സഹായിക്കാനായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം. ഇത്തരത്തില്‍ കുടുങ്ങിയവരെ ബസുകളില്‍ കേരളത്തില്‍ തിരിച്ചെത്തിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്. ഇതിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്.വരുന്നവര്‍ സര്‍ക്കാരിന്റെ എല്ലാ മാര്‍ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളും പാലിച്ചിരിക്കണം. ഇത്തരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. http://bobyfanscharitabletrust.com. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 9496225501 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Home Information അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ സഹായിക്കാനായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം

