ലോക്ക് ഡൗണില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ സഹായിക്കാനായി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം. ഇത്തരത്തില്‍ കുടുങ്ങിയവരെ ബസുകളില്‍ കേരളത്തില്‍ തിരിച്ചെത്തിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്.…
Tag:
