Home National മുലായം സിങ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു National മുലായം സിങ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു by സ്വന്തം ലേഖകൻ May 11, 2020 by സ്വന്തം ലേഖകൻ May 11, 2020 മുലായം സിങ് യാദവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ആശുപത്രിയില്‍ നിന്നും ഡസ്ചാര്‍ജ് ചെയ്ത ഇദ്ദേഹത്തെ വയറുവേദനയെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയി ലാക്കിയത്. ഉദരസംബന്ധമായ രോഗങ്ങള്‍ കുറേ നാളുകളായി ഇദേഹം ചികിത്സയിലാണ്. #mulayam#singh#yadavagain#