മൂവാറ്റുപുഴ: പ്രമുഖ വന്ധ്യതാ ചികിത്സക സാറാനന്ദന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു മാസത്തെ ശമ്പളം നല്കി മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ.സാറ നന്ദന മാത്യു. കഴിഞ്ഞദിവസം എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ഓഫീസിലെത്തിയാണ് ഡോ.സാറ ചെക്ക് കൈമാറിയത്. ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്നാല്‍ കഴിയുന്ന ചെറിയ സഹായം നല്‍കുക എന്നതാണ് ഒരു മാസത്തെ വേദനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേയ്ക്ക് നല്കാന് കാരണമെന്ന് ഡോ.സാറ നന്ദന പറഞ്ഞു.

