Home Accident ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു AccidentAlappuzhaDeathKeralaRashtradeepam ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു by രാഷ്ട്രദീപം January 14, 2020 by രാഷ്ട്രദീപം January 14, 2020 ആലപ്പുഴ: ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ചെങ്ങന്നൂര്‍ ഐടി ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികളാണ് മരണമടഞ്ഞത്. ഐടിഐ, എംസിഇഎ വിദ്യാർത്ഥികളായ അഭിരാജ് ബി, അമ്പാടി ജയൻ എന്നിവരാണ് മരിച്ചത്. #accidentalappuzhaDEATH Related Posts ചെങ്കുളത്ത് പാറമടയിലുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കണ്ടെത്തി July 7, 2025 കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത... July 7, 2025 ആദ്യകാല കേരള കോണ്‍ഗ്രസ് നേതാവ് എബ്രഹാം പൊന്നുംപുരയിടം അന്തരിച്ചു. July 6, 2025 മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു, വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ്... July 4, 2025 ‘എന്റെ ഭാര്യ മരിച്ചുകിടക്കുകയാണ്; ആരോടാണ് പരാതി പറയേണ്ടത്’; ബിന്ദുവിന്റെ ഭര്‍ത്താവ് July 3, 2025 കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ... July 3, 2025 കോട്ടയം മെഡിക്കല്‍ കോളജ് അപകടം: പരുക്കേറ്റ സ്ത്രീ മരിച്ചു; കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം July 3, 2025 മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു July 1, 2025 ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം, 5 മരണം July 1, 2025