മൂവാറ്റുപുഴ: റെഡ്ക്രോസ് മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ വാര്‍ഷികപൊതുയോഗം ജില്ലാ ചെയര്മാന് ജോയി പോള്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്മാന് സി.വി.പോള്‍ ചാത്തംകണ്ടം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2019-21 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിമ്മി ജോസിനെ ചെയര്‍മാനായും ഡോ. താജസ് കൊച്ചുകുന്നേലിനെ വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. ക്ലിന്റണ് സ്കറിയ (സെക്രട്ടറി), ചാര്‍ളി ജെയിംസ് (ട്രഷറര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍
Home Rashtradeepam റെഡ്ക്രോസ് മൂവാറ്റുപുഴ ബ്രാഞ്ച് ജിമ്മി ജോസ് ചെയര്മാന് ക്ലിന്റണ് സ്കറിയ സെക്രട്ടറി
റെഡ്ക്രോസ് മൂവാറ്റുപുഴ ബ്രാഞ്ച് ജിമ്മി ജോസ് ചെയര്മാന് ക്ലിന്റണ് സ്കറിയ സെക്രട്ടറി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

