Home LOCALKottayam ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് വി.എന്‍ വാസവന് KottayamNational ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് വി.എന്‍ വാസവന് by വൈ.അന്‍സാരി May 23, 2019 by വൈ.അന്‍സാരി May 23, 2019 കോട്ടയം: ന്യൂനപക്ഷ ഏകീകരണമുണ്ടായതായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എൻ വാസവൻ. ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ ഒരുമിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയഴുത്തല്ലെന്നും അദ്ദേഹം പറഞ്ഞു. # v n vasavan Related Posts മണ്ഡലം-മകരവിളക്ക് തീർഥാടനത്തിനായി ശബരിമലയിൽ എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ November 2, 2024 കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎന്‍ വാസവന് നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു April 2, 2019 കോട്ടയം സീറ്റില്‍ സി.പി.എമ്മിന് മാത്രമാണ് വിജയ സാധ്യത: വി.എന്‍ വാസവന് February 17, 2019