മൂവാറ്റുപുഴ: പായിപ്ര തട്ടു പറമ്പ് ,കാഞ്ഞിരകാട്ടുകുടി, കുഞ്ഞു മൈതീന്‍ 85 മരണപ്പെട്ടു. ഖബറടക്കം 24-ന് രാവിലെ 11 ന് തട്ടുപറമ്പ് ഖബര്‍സ്ഥാനില്‍. ഭാര്യ മീരാ ഉമ്മ, മക്കള്‍: നബീസ, ബീവി, മക്കാര്‍, അസി. നൗഷാദ്, നിസാര്‍, നിസമോള്‍, രഹന റജീന, മരുമക്കള്‍:- മുഹമ്മദ്, പരീത് കുഞ്ഞ്, സീനത്ത്, ഷൈല, നിഷ, അനീസ ,നൗഷാദ്’ അലി.ഷാജി

