Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content
Rashtradeepam
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
Home Kerala പിണറായി ഒഴിയണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണമെന്ന് പാറശാല ഏരിയ സെക്രട്ടറി
KeralaPolitics

പിണറായി ഒഴിയണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി, എംഎൽഎ സ്ഥാനം രാജിവച്ച് മാതൃകയാകണമെന്ന് പാറശാല ഏരിയ സെക്രട്ടറി

by രാഷ്ട്രദീപം May 23, 2026
by രാഷ്ട്രദീപം May 23, 2026

തിരുവനന്തപുരം : പിണറായി എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശ്ശാല സിപിഎം ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു ഏരിയ കമ്മറ്റി റിപ്പോർട്ടിങ്ങിൽ ആണ്  പരാമര്‍ശം. പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആണ്  രൂക്ഷവിമർശനം ഉന്നയിച്ചത്. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്. പരാജയത്തിന്‍റെ  പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്.  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി. പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ്.  എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണം. പിണറായിയെ പ്രകീർത്തിച്ച് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച സമയത്തെ ഏരിയ സെക്രട്ടറിയാണ് വിമര്‍ശനം ഉന്നയിച്ചത്. അതിനിടെ  തിരുവമ്പാടി ഏരിയ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസിനെതിരെ വിമർശനമുന്നയിച്ച ആൾക്കെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി. ഏരിയാ കമ്മിറ്റി യോഗത്തിൽ മുഹമ്മദ് റിയാസ് ആണ് പരാജയ കാരണമെന്ന് ചില അംഗങ്ങൾ പറഞ്ഞപ്പോഴാണ് സംസ്ഥാന സമിതി അംഗം ചന്ദ്രൻ തെളിവ് നൽകിയില്ലെങ്കിൽ നടപടി എടുക്കേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകിയത്. തുറന്ന വിമർശനം ആകാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ആവർത്തിച്ചു പറയുന്നതിനിടെയാണ് വിമർശനം ഉന്നയിച്ച ആൾക്കെതിരെ ഭീഷണി മുഴക്കിയത്. എംബി ഗോവിന്ദൻ പിണറായി വിജയൻ എന്നിവരുടെ ശൈലിക്കെതിരെയും രൂക്ഷമായ വിമർശനം യോഗത്തിൽ ഉണ്ടായി.

RASHTRADEEPAM, NEWS, KERALA,CINEMA,MALAYALAM,POLITICS,MEDIA, WESITE, ONLINE, DAILY
parassala-cpm-area-committe'
Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Recent Posts

  • ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

    July 11, 2026
  • ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

    July 11, 2026
  • ‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

    July 10, 2026
  • അടി തുടരുന്നു; എംവിഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എംവിഐ ഒളിവില്‍

    July 10, 2026
  • ‘അൻസിബ വിളിച്ചു; എഫ്ഐആർ ഇട്ടു എന്നാണ് കമീഷ്ണർ പറഞ്ഞത്, പൊലീസ് അന്വേഷണത്തിൽ താൻ ഇ‌ടപെടുന്നത് ശരിയല്ല’- രമേശ് ചെന്നിത്തല

    July 10, 2026
  • പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

    July 10, 2026
  • കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി...

    July 10, 2026
  • കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

    July 10, 2026
  • തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

    July 10, 2026
  • കോറോഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്

    July 10, 2026
  • കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാനുള്ള നിര്‍ദേശം കമ്പനി പാലിച്ചില്ല; കള്ളാടി മണ്ണിടിച്ചിലില്‍ കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്

    July 10, 2026
  • കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

    July 10, 2026
  • ‘കള്ളാടിയിലെ സാഹചര്യം പ്രതിപക്ഷ നേതാവ് കൃത്യമായി മനസിലാക്കിയിട്ടില്ല; ഞങ്ങള്‍ രക്ഷാദൗത്യത്തിലാണ്’; മറുപടിയുമായി എ പി അനില്‍കുമാര്‍

    July 10, 2026
  • ‘ക്യൂവില്‍ നിര്‍ത്തിയും ഓപി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല; നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്’; ഡോ. ഹാരിസ് ഹസന്‍

    July 10, 2026
  • കള്ളാടി മണ്ണിടിച്ചില്‍; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരും, ദുരന്തം ഹൈക്കോടതി ഇന്ന് പരിഗണിക്കും

    July 10, 2026

Follow Me

Facebook

Trending News

  • 1

    മൂവാറ്റുപുഴ ബൈപ്പാസ് ടെൻഡറിന് മികച്ച പ്രതികരണം : മുറിക്കൽ ടെൻഡറിൽ പങ്കെടുത്ത്...

  • 2

    സിപിഐഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി; സമ്മേളനം വീണ്ടുമെത്തുന്നത് 36 വര്‍ഷത്തിനു ശേഷം;...

  • 3

    17 വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലക്കേസ്, ചുരുളഴിച്ച് കേരള പൊലീസ്.; 2004ല്‍...

  • 4

    ‘അമ്മ’യുടെ ഹര്‍ജിയില്‍ വിയോജിപ്പുമായി ആക്രമിക്കപ്പെട്ട നടിയും അഭിഭാഷകരും

  • 5

    ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ ഉദേ്യാഗസ്ഥന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

Accident Arrest Article ATTACK BJP rashtradeepam congress covid covid19 CPM cricket crime death Delhi editorial Football general election 2019 heavy rain India IUML kannur Karnataka kerala keralam kozhikode loksabha election 2019 malappuram modi modi-rahul MURDER muslim league narendra modi news pinarayi vijayan police qatar rahul gandhi RAMESH CHENNITHALA sports suicide supreme court UAE udf vd satheeshan wayanad world RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WEBSITE, RASHTRADEEPAM, , ONLINE, DAILY, RASHTRADEEPAM, , MALAYALAM NEWS, CRIME NEWS, ACCIDENT, EDUCATION, JOB, VACANCY, RASHTRADEEPAM, CONGRESS, BJP, CPM, CPI, IUML, INDIA, NDA, KERALA CONGRESS, RASHTRADEEPAM, panakkad thangal, munawar ali thangal, dgp, adgp, vellapilli nadeshan, nss, rapecase, today news, award, vd satheeshan life project parppidam dyfi youth congress muslim youth league aiyf rss

Popular Posts

  • 1

    മൂവാറ്റുപുഴ ബൈപ്പാസ് ടെൻഡറിന് മികച്ച പ്രതികരണം : മുറിക്കൽ ടെൻഡറിൽ പങ്കെടുത്ത് ഏഴ് കമ്പനികൾ

    April 26, 2025
  • 2

    ‘അമ്മ’യുടെ ഹര്‍ജിയില്‍ വിയോജിപ്പുമായി ആക്രമിക്കപ്പെട്ട നടിയും അഭിഭാഷകരും

    August 3, 2018
  • 3

    അറ്റ്‌ലസ്റ്റ് രാമചന്ദ്രനെ നാട്ടിലെത്തിച്ചെന്ന പേരില്‍ ഗള്‍ഫില്‍ കുടുങ്ങിയ മലയാളിയുടെ കുടുംബത്തില്‍ നിന്നും രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തു, മൂവാറ്റുപുഴയിലെ അസ്‌ലം മൗലവിയും കൂട്ടാളിയും അറസ്റ്റില്‍ video

    August 22, 2020
  • 4

    ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ ഉദേ്യാഗസ്ഥന് തീരുമാനിക്കാമെന്ന് ഹൈക്കോടതി

    August 13, 2018
  • 5

    സിപിഐഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി; സമ്മേളനം വീണ്ടുമെത്തുന്നത് 36 വര്‍ഷത്തിനു ശേഷം; സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍

    February 26, 2022

Quick Links

  • Home
  • About Us
  • Contact Us
  • Disclaimer
  • Privacy Policy
  • Report Content

Posts Slider

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം...

Jul 11, 2026

ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

Jul 11, 2026

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ...

Jul 10, 2026

അടി തുടരുന്നു; എംവിഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എംവിഐ ഒളിവില്‍

Jul 10, 2026

‘അൻസിബ വിളിച്ചു; എഫ്ഐആർ ഇട്ടു എന്നാണ് കമീഷ്ണർ പറഞ്ഞത്, പൊലീസ്...

Jul 10, 2026

പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ്...

Jul 10, 2026

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ...

Jul 10, 2026

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

Jul 10, 2026

തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ...

Jul 10, 2026

കോറോഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്

Jul 10, 2026

EDITORS PICKS

  • അടി തുടരുന്നു; എംവിഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എംവിഐ ഒളിവില്‍

  • ‘അൻസിബ വിളിച്ചു; എഫ്ഐആർ ഇട്ടു എന്നാണ് കമീഷ്ണർ പറഞ്ഞത്, പൊലീസ്...

  • Facebook
  • Twitter
  • Instagram
  • Linkedin
  • Youtube
  • Email
  • Whatsapp
Footer Logo

Copyright @2020, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA

Back To Top
Rashtradeepam
  • ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

    July 11, 2026
  • ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

    July 11, 2026
  • ‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

    July 10, 2026
  • അടി തുടരുന്നു; എംവിഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എംവിഐ ഒളിവില്‍

    July 10, 2026
  • ‘അൻസിബ വിളിച്ചു; എഫ്ഐആർ ഇട്ടു എന്നാണ് കമീഷ്ണർ പറഞ്ഞത്, പൊലീസ് അന്വേഷണത്തിൽ താൻ ഇ‌ടപെടുന്നത് ശരിയല്ല’- രമേശ് ചെന്നിത്തല

    July 10, 2026
  • പാലാ നഗരസഭയിലെ പ്രതിസന്ധി; യുഡിഎഫ് ഭരണസമിതിക്കുള്ളിലെ തര്‍ക്കം പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം

    July 10, 2026
  • കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

    July 10, 2026
  • കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

    July 10, 2026
  • തിരുവല്ലത്ത് സുഹൃത്തുകള്‍ മരിച്ചത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞല്ല; സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ടത് കാര്‍ തട്ടി

    July 10, 2026
  • കോറോഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ഇന്ന്

    July 10, 2026
  • Home
  • NEWS
    • Kerala
    • Police
    • Court
    • Local
      • Alappuzha
      • Ernakulam
      • Idukki
      • Kannur
      • Kasaragod
      • Kollam
      • Kottayam
      • Kozhikode
      • Malappuram
      • Palakkad
      • Pathanamthitta
      • Thiruvananthapuram
      • Thrissur
      • Wayanad
    • National
    • World
    • Pravasi
    • Europe
    • Gulf
  • Cinema
    • Indian Cinema
    • Malayala Cinema
    • Tamil Cinema
    • Gossip
  • Politics
    • Election
    • By Election
    • Kerala
    • Politrics
  • Social Media
    • Facebook
    • Whatsapp
    • Twitter
    • Instagram
    • Youtube
  • Education
    • Career
    • Courses
    • Winner
  • LIVE TV
  • More
    • Sports
    • CULTURAL
      • Literature
      • Articles
      • Music
      • Katha-Kavitha
    • Automobile
    • Videos
    • Be Positive
    • Food
    • Fashion
    • Business
    • Travels
    • Technology
    • Job
    • Health
    • Agriculture
    • Birthday
    • Accident
    • Death
    • Environment
    • Flood
    • Rashtradeepam
      • Exclusive
      • Special Story
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

Recent Posts

  • ‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

    July 11, 2026
  • ഇന്ന് ലോക ജനസംഖ്യാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

    July 11, 2026
  • ‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

    July 10, 2026
  • അടി തുടരുന്നു; എംവിഡി വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്, എംവിഐ ഒളിവില്‍

    July 10, 2026
  • ‘അൻസിബ വിളിച്ചു; എഫ്ഐആർ ഇട്ടു എന്നാണ് കമീഷ്ണർ പറഞ്ഞത്, പൊലീസ് അന്വേഷണത്തിൽ താൻ ഇ‌ടപെടുന്നത് ശരിയല്ല’- രമേശ് ചെന്നിത്തല

    July 10, 2026
Copyright @2020, All Rights Reserved Rashtradeepam (Daily & Weekly) Regd RNI,Delhi Powerd by RDMEDiA
error: Content is protected !!