മുംബൈ: കോളേജിലെ വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു. മുംബൈ നഗരത്തിലെ താനെ ശാന്തി നഗറിലാണ് സംഭവം നടന്നത്.
വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ജിബിന്‍ സണ്ണിയാണ് കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞു വീണ് മരിച്ചത്.
