കോഴിക്കോട്ട് : ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ശക്തിയില്‍ ഏറ്റുവിളിക്കാത്തതിന് കോഴിക്കോട്ടെ ചടങ്ങില്‍ സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. സദസില്‍ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ എന്നും അല്ലെങ്കില്‍ സദസില്‍ നിന്ന് പുറത്തു പോകണമെന്നും മീനാക്ഷി ലേഖി പറഞ്ഞു. സദസിലുള്ളവര്‍ മുഴുവന്‍ ഏറ്റുവിളിക്കും വരെ മന്ത്രി മുദ്രാവാക്യം വിളി തുടര്‍ന്നു.
‘ഭാരത് മാതാ കീ ജയ്’ ശക്തിയില്‍ ഏറ്റുവിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി
by NEWS DESK 3
by NEWS DESK 3

