കൊച്ചി: കുന്നത്തുനാട് യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരേ ആക്രമണം. കോലഞ്ചേരിയിലെ മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു. പതിനഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. മണ്ഡലത്തിലെ നവകേരള സദസിന് പിന്നാലെയാണ് സംഭവം. പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പതിനഞ്ചോളം പേര് അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
Home LOCALErnakulam കോലഞ്ചേരിയിലെ മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു , പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ്
കോലഞ്ചേരിയിലെ മണ്ഡലം ഓഫീസ് അടിച്ചുതകര്‍ത്തു , പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ്
by രാഷ്ട്രദീപം
by രാഷ്ട്രദീപം