ചേർത്തല: കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും BHMS -ബാച്ച് ലർ ഓഫ് മെഡിസിൻസ് ആന്റ് സർജറി – ൽ മൂന്നാം റാങ്ക് ആര്‍ദ്ര.ജെ കരസ്ഥമാ ക്കി .എറണാകുളം ജില്ലാ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് തൈക്കാട്ടുശ്ശരി ഗ്രാമപഞ്ചായത്ത് മണപ്പുറം, കർമ്മല ഭവനത്തിൽ ജോസഫ് അലക്സാണ്ടറുടെയും ജിജിയുടെയും മകൾ ആണ് ആർദ്ര ജെ. തിരുവനന്തപുരം ശ്രീ വിദ്യാധിരാജാ ഹോമിയോപ്പതിക് കോളേജ് വിദ്യാർത്ഥിനിയായിരുന്നു.
ബാച്ച്ലർ ഓഫ് മെഡിസിൻസ് ആന്റ് സർജറി, മൂന്നാം റാങ്ക് ആര്‍ദ്ര ജെ കരസ്ഥമാക്കി
by രാഷ്ട്രദീപം
by രാഷ്ട്രദീപം

