കൊളത്തൂര്‍ : ലിറ്റില്‍ കൈറ്റ്സ് എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി സ്കൂളുകളില്‍ നടത്തുന്ന പ്രിലിമിനറി ക്യാംപ് ആരംഭിച്ചു. കൊളത്തൂര്‍ നാഷണല്‍ ഹൈ സ്കൂളില്‍ സി ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി എച്ച് എം ബിനൂപ് മാസ്റ്റര്‍ അധ്യക്ഷനായി എസ് ഐ ടി സി നന്ദകുമാരന് എന്നിവര്‍ സംസാരിച്ചു. സയ്യിദ് ഫസല്‍ തങ്ങള്‍ സ്വാഗതവും അനുപമ ഉണ്ണികൃഷ്ണന്. ഇ നന്ദിയും പറഞ്ഞു മങ്കട ഉപജില്ല മാസ്റ്റര്‍ ട്രെയിനര്‍ സക്കീര്‍ ഹുസൈന് ആനിമേഷന്‍ ,പ്രോഗ്രാമിംഗ് റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സ്എന്നീ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കി
Home EducationCourses കൊളത്തൂര്‍ നാഷണല്‍ ഹൈ സ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ആരംഭിച്ചു

