തിരുവനന്തപുരം: 20 ലക്ഷം രൂപ വരുമാനം നേടി വന്ദേഭാരതിന്റെ കന്നിയാത്ര. 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയില്‍ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനമായി 19.50 ലക്ഷം രൂപയാണ് ലഭിച്ചത്. കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ല. വരുന്ന രണ്ടാഴ്ചത്തേക്ക് വന്ദേഭാരതിന്റെ മിക്ക സര്‍വീസുകളിലും ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്.

