ഓസ്ട്രേലിയയിലെ ശുദ്ധജലത്തില്‍ കണ്ടുവരുന്ന മുതലകളിലൊന്നിനെ പതിയെ വായിലാക്കുന്ന കൂറ്റന്‍ പാമ്പിന്റെ ചിത്രം വിശ്വസിക്കാനാകാതെ നോക്കി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒരു കയാക്കര്‍ ആണ് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പാണ് ഒലീവ്. പാമ്പുകളുടെ കീഴ്താടിയുടെ പ്രത്യേകത കാരണം അവയ്ക്ക് വായ സാധാരണയിലുമധികം തുറക്കാനാകും. അവയേക്കാള്‍ വലിയ ജീവികളെയും പാമ്പുകള്‍ക്ക് വിഴുങ്ങാനാകും.

.


