ഡെസ്ക്ടോപ്പിലും വീഡിയോ, വോയ്സ് കോളുകള്‍ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. പൂര്‍ണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ടുവരികയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. എല്ലാവര്ക്കും വളരെ എളുപ്പത്തില്‍ ആശ്രയിക്കാവുന്നതും ഏറെ…
Tag:
