വയനാട്: കൂടുതല്‍ മാവോയിസ്റ്റുകള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ട് വയനാട് പ്രസ് ക്ലബ്ബിലേക്ക് മാവോയിസ്റ്റുകളുടെ കത്ത്. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ നിന്ന് പിടികൂടിയവരെ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. സിപിഐ…
wayanad
-
-
DeathFootballSportsWayanad
ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിസുല്ത്താന് ബത്തേരി: ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു.തൊട്ടപ്പന്‍കുളം ടര്‍ഫില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കെ മുട്ടില്‍ മാണ്ടാട് തോലാണ്ടില്‍ നെല്‍സണ്‍ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു…
-
KeralaRashtradeepamWayanad
ഷഹലയുടെ മരണം; സർവജന സ്കൂളിൽ ഇന്ന് നഗരസഭയുടെ ശുചീകരണം
by NEWS DESK 3by NEWS DESK 3ബത്തേരി: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച പശ്ചാത്തലത്തിൽ സർവജന സ്കൂൾ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ ഇന്ന് വൃത്തിയാക്കും. പൂർവ വിദ്യാർത്ഥികളും സ്കൂൾ അങ്കണം സുരക്ഷിതമാക്കാൻ രംഗത്തിറങ്ങും. അതേസമയം വിദ്യാർത്ഥിനിയുടെ…
-
AccidentDeathWayanad
വയനാട്ടിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ട് മരണം
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട് : മേപ്പാടിയിൽ അമിതവേഗത്തിൽ ബസ്സിനെ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് സ്വദേശികളായ അസ്ലം(22) നിസാം(22) എന്നിവരാണ് മരിച്ചത്.
-
KeralaRashtradeepamWayanad
ഡ്രൈവിങ് സീറ്റില്‍ യുവാവ്, ഗിയര്‍ മാറ്റാന്‍ പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍, ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3കല്‍പ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. വാഹനമോടിക്കുന്നതിനിടെ ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം…
-
Kerala
ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
by NEWS DESK 3by NEWS DESK 3വയനാട്: ഡി അഡിക്ഷൻ സെന്ററിൽ അന്തേവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരിയിലെ ഡി അഡിക്ഷൻ സെന്ററിലാണ് സംഭവം. തൃശൂർ സ്വദേശി ഷാജുവിനെ(48) ആണ് ഇന്ന് പുലർച്ചെ തൂങ്ങി…
-
Kerala
ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും, തീരദേശവാസികള്‍ ജാഗ്രത പാലിക്കണം
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്ടില് ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനം. നേരത്തെ തന്നെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഷട്ടര്‍ ഉയര്‍ത്തും.…
-
കൽപറ്റ: വയനാട്ടിൽ സ്വകാര്യ ആഡംബര ബസ് മറിഞ്ഞ് 19 പേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എവൺ ട്രാവൽസാണ് അപകടത്തിൽ പെട്ടത്. കൽപറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കൽപറ്റ…
-
Kerala
ദുരിതബാധിതർക്കായി ബുള്ളറ്റ് വിറ്റ സച്ചിനും ഭവ്യക്കും സ്നേഹ സമ്മാനം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: തീവ്രമായ പ്രണയം കൊണ്ട് ക്യാന്‍സറിനെ തോല്‍പ്പിച്ച് ജീവിതത്തില്‍ ഒന്നായ സച്ചിും ഭവ്യയും മലയാളികള്‍ക്ക് പരിചിതരാണ്. ഭവ്യയോടൊപ്പമുള്ള ആശുപത്രി യാത്രകള്‍ക്കായി വാങ്ങിയ ബുള്ളറ്റ് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയാണ്…
-
FloodKeralaWayanad
പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ വീണ്ടും വയനാട്ടില്‍
by വൈ.അന്‍സാരിby വൈ.അന്സാരിവയനാട്: വയനാട് പ്രളയബാധിതരെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടില്‍ എത്തി. എംപി രാഹുല്‍ രണ്ട് ദിവസം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തും. നേരത്തെയും കവളപ്പാറ ഉള്‍പ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ രാഹുല്‍…
