വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ പുതിയ ബെഞ്ച് പരിഗണിക്കും. ഹർജികൾ ഈ മാസം 15 ന് പരിഗണിക്കാനായി മാറ്റി.എതിർ സത്യവാങ്മൂലങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അടുത്ത സുപ്രിം കോടതി…
Tag:
waqf-law
-
-
Kerala
‘സുപ്രീംകോടതി ഇടപെടല്‍ കേന്ദ്രത്തിന്റെ തോന്നിവാസത്തിനേറ്റ തിരിച്ചടി’ ; പ്രതികരണവുമായി നേതാക്കള്‍
വഖഫ് ഹര്‍ജികളിലെ സുപ്രീംകോടതി നടപടിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഐഎമ്മും മുസ്ലീം ലീഗും. ആശ്വാസകരമായ നടപടിയെന്നും മതനിരപേക്ഷ ജനാധിപത്യശക്തികള്‍ക്കനുകൂലമായ ഇടപെടലാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി…
