തിരുവനന്തപുരം : നിയമസഭയില്‍ പ്രതിപക്ഷപ്രതിഷേധം. മാസപ്പടി വിവാദത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസിന് അനുമതിയില്ല. ചട്ടവിരുദ്ധമായതിനാല്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍. ചട്ടലംഘനമില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബാനറും പ്ലക്കാര്‍ഡുമായി പ്രതിപക്ഷം…
Tag:
