വെഞ്ഞാറമ്മൂട്: നിരീക്ഷണത്തില്‍ കഴിയേണ്ട പ്രവാസി കറങ്ങി നടക്കുന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ച ആശാവര്‍ക്കറെ മര്‍ദ്ദിച്ചതായി പരാതി. പൂവത്തൂര്‍ ആശാവര്‍ക്കര്‍ ലിസിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ വെഞ്ഞാറമ്മൂട് പോലീസ് കേസെടുത്തു.
Tag:
