ഒരാഴ്ച്ചക്കുള്ള പച്ചക്കറികൾ ഒരുമിച്ചാണ് നമ്മൾ വാങ്ങി സൂക്ഷിക്കാറുള്ളത്. എന്നാൽ രണ്ടുദിവസം കഴിയുമ്പോഴേക്കും പച്ചക്കറികൾ കേടായി തുടങ്ങുന്നു. പച്ചക്കറികൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് ഇത്തരത്തിൽ പെട്ടെന്ന് കേടാവുന്നത്. വെണ്ട ദിവസങ്ങളോളം കേടുവരാതിരിക്കാൻ…
Tag:
