ആലപ്പുഴ: എന്‍എസ്എസുകാര്‍ പൊങ്ങച്ചക്കാരാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ പോപ്പാണെന്നാണ് എന്‍എസ്എസിന്റെ ധാരണ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. അമ്പലങ്ങള്‍ മുന്നോക്ക വിഭാഗക്കാര്‍ ‘ഹൈജാക്ക്’ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.…
Tag:
