കൊച്ചി: മാസപ്പടിയിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടലുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട്. മാത്യു കുഴൽനാടൻ എം എൽ എ . ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ…
#VEENA VIJAYAN
-
-
BangloreNational
മാസപ്പടി കേസില്‍ വീണാ വിജയന് കർണാടക ഹൈക്കോടതിയില്‍ തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കർണാടക ഹൈക്കോടതിയില്‍ തിരിച്ചടി. സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായുള്ള സാമ്ബത്തിക ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ…
-
BangloreNational
എക്സാലോജിക് നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും
by രാഷ്ട്രദീപംby രാഷ്ട്രദീപംബംഗളൂരു:എക്സാലോജിക് നല്കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയും. സ്വകാര്യ കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനി…
-
KeralaThiruvananthapuram
എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം ഹൈക്കോടതിയില്‍ ഹര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി.കേന്ദ്ര സര്‍ക്കാരും എസ്എഫ്ഐഒ ഡയറക്ടറുമാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. മനു…
-
Rashtradeepam
ദുരൂഹ പണമിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : ദുരൂഹ പണമിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്യും. ഇതിനായി ഉടന്‍ നോട്ടീസ് നല്‍കാനാണ് തീരുമാനം. വീണയുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന്റെ ബെംഗളൂരു…
-
KeralaThiruvananthapuram
എക്സാലോജിക്കിനെതിരായ സാമ്പത്തിക കേസ് : അന്വേഷണം എസ്.എഫ്.ഐ.ഒ.യ്ക്ക് കൈമാറി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ എക്സാലോജിക്കിനെതിരായ സാമ്പത്തിക കേസ് അന്വേഷണം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന് (എസ്എഫ്ഐഒ) കൈമാറി. കോര്‍പറേറ്റ് മന്ത്രാലയമാണ് കേസ് എസ്എഫ്ഐഒയ്ക്കു കൈമാറിയത്.…
-
KeralaThiruvananthapuram
മുഖ്യമന്ത്രിയുടെ മകള്‍ ചെയ്ത തെറ്റ് എന്താണ് ഇ.പി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് അസംബന്ധമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. വീണാ വിജയന് ഐടി മേഖലയിലെ പ്രതിഭയാണ്. എന്താണ് അവര്‍…
-
KeralaMalappuram
മോദിയെ കണ്ടപ്പോള്‍ പിണറായി കൈകൂപ്പി നിന്നത് എല്ലാത്തിനുമുള്ള ഉത്തരം : വി.ഡി സതീശന്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: വീണാ വിജയന്റെ കമ്പനിക്കെതിരായ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍ ഗൗരവതരമാണെന്നും സിബിഐയോ ഇഡിയോ അന്വേഷിക്കേണ്ട കേസാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ത്തിന് തയാറാകാത്തതെന്നും സതീശന് ചോദിച്ചു.…
-
KeralaThiruvananthapuram
കുരുക്ക് മുറുക്കി കേന്ദ്രം, എക്സാലോജിക്കിന് – സിഎംആര്‍എല്‍ എട്ട് ലക്ഷം വീതം നല്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വീണയുടെ കമ്പനിയായ എക്സാലോജിക്കും സിഎംആര്‍എലും തമ്മിലെ ഇടപാട് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ മൂന്നംഗ ഉദ്യോഗസ്ഥ സംഘം പരിശോധിക്കും. കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണത്തിലൂടെ മാസപ്പടി വിവാദത്തില്‍ കുരുക്ക് മുറുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.…
-
KeralaKozhikode
വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണo അന്തര്‍ധാരയില്‍ അവസാനിക്കുo : കെ.മുരളീധരൻ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണവും ഒത്തുതീര്‍പ്പിന്റെ ഭാഗമാകാമെന്ന് കെ.മുരളീധരൻ എംപി. കേന്ദ്ര ഏജൻസികള്‍ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ…
